“എനിക്ക് മര്യാദ ഒന്നും വേണ്ട. എന്റെ പേര് പറഞ്ഞ് വിളിച്ചാല്‍ മതി.” അവള്‍ പറഞ്ഞു.
“ശ്രമിക്കാം മേഡം.”
“ശെരി, എന്തെങ്കിലുമാവട്ടെ. ഞാൻ ഗെയിറ്റ് തുറക്കുന്നു, അകത്തേക്ക് കേറി വന്നോളൂ.” അവള്‍ മറ്റൊരു നെടുവീർപ്പോടെ പറഞ്ഞതിന് തൊട്ട് പിന്നാലെ ഡബിൾ ഗേയിറ്റിന്റെ ഒരു ഡോർ ഉള്ളിലേക്ക് തുറക്കപ്പെട്ടു.
ഞാൻ എന്റെ കാർ ഗെയിറ്റിന് ഉള്ളിലേക്ക് കേറ്റി നിര്‍ത്തി. ഗെയിറ്റിൽ നിന്നും ഏകദേശം 165 അടി എങ്കിലും ഉള്ളിലേക്കാണ് വീട്. ഒറ്റ നിലയിൽ വലിയ വീടാണ്. മുറ്റത്ത് പ്രിബിയുടെ ഹോണ്ട ഡിയോ നിൽക്കുന്നുണ്ടായിരുന്നു.
ഒരു പുഞ്ചിരിയോടെ പ്രിബി ഗെയിറ്റ് അടച്ചിട്ട് എന്റെ കാറിന്റെ മുന്‍വശത്തു വന്നു കേറി. ഞാനും പുഞ്ചിരിയോടെ അവളുടെ വസ്ത്രധാരണയിൽ ശ്രദ്ധിച്ചു.
അര വരെ ഇറക്കമുള്ള നെറ്റ് പോലത്തെ റോസ് കളർ ട്രാൻസ്പാരന്റ് ടോപ്പും, അതിന് മാച്ചിങ് കളറിൽ ത്രീ ക്വാട്ടർ ലൂസ് പാന്റും ആയിരുന്നു വേഷം. ടോപ്പിലൂടെ അകത്തുള്ള നീല സ്പോര്‍ട്സ് ബ്രാ എനിക്ക് നല്ലതുപോലെ കാണാമായിരുന്നു. ഇതിനു മുമ്പും പ്രിബിയുടെ അർദ്ധനഗ്ന മേനി ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഈ ഡ്രെസ്സിൽ അവൾ ഭയങ്കര അട്രാക്റ്റീവായിരുന്നു. ഒരു നിമിഷം അവളുടെ മേനിയഴക് നോക്കി ഞാൻ ആസ്വദിച്ചു പോയി.
ഏതൊരു മനുഷ്യനും പല സാഹചര്യങ്ങളിൽ വികാരമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. പക്ഷേ ഒരു മസാജ് തെറാപ്പിസ്റ്റിന്റെ പ്രധാന ധർമ്മം എന്നത് സ്വന്തം കാമ വികാരങ്ങളെ നല്ലതുപോലെ നിയന്ത്രിക്കുക എന്നതാണ്. പൂര്‍ണ നഗ്നരായി കിടക്കുന്നവരോട് പോലും അനീതി കാണിക്കരുത്, ആരുടെ ദുര്‍ബല സാഹചര്യവും കണ്ട് മുതലെടുക്കരുത്. ക്ലയന്റ്സിന്റെ ആവശ്യപ്രകാരം മാത്രം, മസാജിന്റെ ഭാഗമായി അവരുടെ രഹസ്യ ഭാഗങ്ങളിൽ മസാജ് തെറാപ്പി ചെയ്യുന്നത് തെറ്റല്ല, പക്ഷേ ആ സാഹചര്യം മുതലെടുത്ത് അവരോട് മോശമായി പെരുമാറരുത്.