പ്രീബിയെ എനിക്ക് നല്ല ഓർമ്മയുണ്ട്. അവളെ മാത്രമല്ല, എനിക്ക് നല്ല ഓര്‍മ്മശക്തി ഉള്ളതുകൊണ്ട് മുമ്പ് കണ്ടിട്ടുള്ള ആരെയും ഞാൻ പെട്ടന്ന് മറക്കാറില്ല.
പ്രിബി ഒരു വെളുത്ത സുന്ദരിയാണ്. 23 വയസ്സ്. അഞ്ചരയടി പൊക്കമുണ്ടാകും. നല്ല മധുരമുള്ള സോഫ്റ്റ് ശബ്ദമാണ്. പ്രിബിക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. അവളെ കണ്ടുകൊണ്ടിരിക്കാൻ തോന്നിപ്പോകും.
അവളുടെ ബോഡി സ്ട്രക്ച്ചറും നല്ല വടിവൊത്തതാണ്. അവളുടെ പുഞ്ചിരിക്ക് പോലും നല്ല ആകര്‍ഷണമുണ്ട്. അവള്‍ ബി.കോം കഴിഞ്ഞിട്ട് സിഎംഎ കംപ്ലീറ്റ് ചെയ്ത ശേഷമാണ് കാനട പോയിട്ട് വന്നത്. കാനട പോകുന്ന കാര്യവും ലാസ്റ്റായി മസാജ് ചെയ്യാൻ പാർലറിൽ വന്നപ്പോ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ ആളൊരു ഇൻട്രോവേർട്ട് ആണെങ്കിലും എന്നോട് എപ്പോഴും വാചാലയായിരുന്നു.
ഗെയിറ്റിന് പുറത്ത് എന്റെ കാറിലിരുന്ന് കൊണ്ടുതന്നെ ഞാൻ പ്രിബിയുടെ മൊബൈലിലേക്ക് വിളിച്ചു.
“ഹലോ, ജിനു ചേട്ടാ, എത്തിയോ?” എന്റെ കോൾ പ്രതീക്ഷിച്ചിരുന്നത് പോലെ ആദ്യ റിംഗിൽ തന്നെ എടുത്തിട്ട് പ്രിബി ചോദിച്ചു. അവള്‍ വേഗത്തിൽ നടക്കുന്നത് പോലെ കിതയ്ക്കുന്നുണ്ടായിരുന്നു.
“അതേ മേഡം. ഞാൻ പുറത്ത് ഗെയിറ്റിന് മുന്നിലുണ്ട്.”
“എന്നെ മേഡമെന്ന് വിളിക്കരുതെന്ന് മുന്‍പ് എത്ര വട്ടമാ പറഞ്ഞിട്ടുള്ളത്!” അവള്‍ നെടുവീർപ്പോടെ ചോദിച്ചു.
“അത് ഞാനും ഓര്‍ക്കുന്നു, പക്ഷേ ജോലിയുമായി ബന്ധപ്പെട്ട് വരുമ്പോ അതിന്റേതായ റെസ്പ്പെക്റ്റ് ക്ലൈന്റിന് കൊടുക്കുന്നതാണ് മര്യാദ, മേഡം.”