മസാജ് തെറാപ്പിസ്റ്റ് 1 [Eros – God of Lust]

Posted by

 

“ജിനു, ബിസിനസ്സ് ചെയ്യുമ്പോ ഇത്രമാത്രം മതിയെന്ന് വിചാരിച്ച് ബിസിനസ്സ് നടത്തരുത്. നിനക്ക് നിന്നു തിരിയാന്‍ സമയമില്ലെന്ന് എനിക്കുമറിയാം, പക്ഷേ ബിസിനസ്സിൽ മടിക്കാതെ മാക്സിമം വലിയതായി തന്നെ നടത്തിക്കൊണ്ട് പോകാൻ ചിന്തിക്കണം. അതാണ് നല്ല ബിസിനസ്സ്.” എന്റെ മനസ്സ് വായിച്ചത് പോലെ ആന്റി ഉപദേശിച്ചു. “കൂടാതെ, നിന്റെ പല സ്ഥാപനങ്ങളിലും ബിസിനസ്സ് വര്‍ദ്ധിക്കുമ്പോ  ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ ആളുകള്‍ക്ക് ജോലി കിട്ടുമെന്നും ഓര്‍ക്കുക. മുന്‍പ് ഞാൻ ഒരുപാട്‌ കഷ്ടപ്പെടിരുന്നു, എന്റെ പ്രശ്നങ്ങൾ ഒരിക്കലും മാറില്ലെന്നാണ് ഞാൻ ഭയന്നിരുന്നത്. പക്ഷേ നിന്റെ സ്ഥാപനത്തില്‍ വന്നാണ് ഞാൻ രക്ഷപ്പെട്ടത്. നി ഒരുപാട്‌ പേര്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നവനാണ്, ജിനു. ഒരിക്കലും നിന്റെ ബിസിനസ്സ്നെ മിനിമം ലെവലിൽ തടഞ്ഞു തിർത്തരുത്, എപ്പോഴും അങ്ങേയറ്റം കൊണ്ടുപോകാൻ ചിന്തിക്കണം. ഇപ്പൊ പോകുന്നത് പോലെ പൊയ്ക്കോട്ടെന്ന നിന്റെ ചിന്താഗതി തെറ്റാണ്.” ആന്റി ഉപദേശിച്ചു.

 

ആന്റിയുടെ ആ വാക്കുകൾ എന്റെ മനസ്സിൽ കുത്തി തുളച്ചത് പോലെയാണ്‌ അനുഭവപ്പെട്ടത്. എനിക്ക് നല്ല കഴിവുണ്ടായിട്ടും ഞാനൊരു പരിധി നിലനിര്‍ത്തിയാണല്ലോ ഇത്രയും കൊല്ലം ബിസിനസ്സ് ചെയ്തതെന്ന് ചിന്തിച്ച് ഞാൻ ലജ്ജിച്ചു. ഇനിയും ഒരുപാട്‌ പാവപ്പെട്ട ആളുകള്‍ക്ക് കിട്ടേണ്ട ജോലി ഞാൻ കാരണം കിട്ടാതെ പോയതോർത്ത് കുറ്റബോധം തോന്നി.

 

“ശെരി ആന്റി, ആന്റിയുടെ ഇഷ്ട്ടം പോലെ ചെയ്യാം. സ്റ്റാഫ്സിനെ കൂട്ടാനുള്ള നടപടികൾ ഇന്നുതന്നെ ഞാൻ എടുക്കാം. പിന്നെ ആന്റി, വെറും 6 പേരില്‍ നിറത്തേണ്ട, നമുക്ക് എത്ര പേർ വേനമെന്ന് കറക്റ്റായി എസ്റ്റിമേറ്റ് ചെയ്തിട്ട് അത്രയും സ്റ്റാഫ്സിനെ എടുക്കാം. പിന്നെ ആന്റിക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുവന്നോളു, നമുക്ക് അവരുടെ കഴിവ് പരീക്ഷിച്ച് ജോലിക്കെടുക്കാം.”

Leave a Reply

Your email address will not be published. Required fields are marked *