രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെയാണ് മസാജ് പാർലർ പ്രവര്‍ത്തനം. ഡെയ്ലി ആന്റിയാണ് മസാജ് സെന്റര്‍ ഓപ്പണ് ചെയ്യുന്നത് തന്നെ. വിളിക്കുന്ന ക്ലൈന്റ്സിന് ഇവിടത്തെ ഒഴിവ് അനുസരിച്ച് അപ്പോയിന്റ്മെന്റ് കൊടുക്കുന്നതും, ഇവിടെ ജോലിക്ക് നില്‍ക്കുന്ന തെറാപ്പിസ്റ്റുകളെ വേണ്ടത് പോലെ അസൈൻ ചെയ്യുന്നതും ആന്റിയാണ്. ഇവിടെ 6 സെക്യൂരിറ്റികളാണ് ഉള്ളത്. 3 പെണ്ണും 3 ആണും. അവരുടെ ജോലി സർക്കുലേഷൻ സെറ്റ് ചെയ്യുന്നതും, മറ്റുള്ള എല്ലാ മേല്‍നോട്ടങ്ങൾ നടത്തുന്നതും ആന്റി തന്നയാണ്. സിസിടിവി മോണിട്ടറിങ്ങും ആന്റി തന്നെയാണ്. ഇവിടെ സ്വാഭാവികമായി വരുന്ന ചെറിയച്ചെറിയ പ്രശ്നങ്ങളൊക്കെ സോള്‍വ് ചെയ്യുന്നതും അവർ തന്നെയാണ്. അക്കൗണ്ട്സ് പോലും ആന്റി തന്നെയാണ് നോക്കുന്നത്. ശെരിക്കും പറഞ്ഞാൽ ഏറെകുറെ കംപ്ലീറ്റ് കാര്യങ്ങളും ആന്റിയാണ് കണ്ട്രോള്‍ ചെയ്യുന്നത്.
പിന്നെ, ചില ക്രിറ്റിക്കലായ സ്പെഷ്യൽ തെറാപ്പികള്‍ ബുക്ക് ചെയ്യാൻ ക്ലൈന്റ്സ് വിളിക്കുമ്പോ മാത്രം ആന്റി എന്നോട് തീരുമാനിച്ച ശേഷം മാത്രമേ അവര്‍ക്ക് ഷെഡ്യൂൾ കൊടുക്കുകയുള്ളു.
ഇവിടത്തെ കാര്യമെല്ലാം എന്റെ വിശ്വസ്തയായ ആന്റിയെ ഏല്‍പ്പിച്ചിരിക്കുന്നത് കാരണം എനിക്ക് കൂടുതലായി ഇവിടെ വന്ന് നില്‍ക്കേണ്ട ആവശ്യമില്ല, രാവിലെയും വൈകിട്ടും മാത്രം ഇവിടെ വന്ന് നോക്കി അന്വേഷിച്ചിട്ട് പോയാൽ മതിയാകും, അതുപോലും ആന്റിയുടെ നിര്‍ബന്ധം കാരണമാണ് ഞാൻ ഡെയ്ലി രണ്ട് തവണ നേരിട്ട് ചെന്ന് നോക്കുന്നത് തന്നെ.