മസാജ് തെറാപ്പിസ്റ്റ് 1 [Eros – God of Lust]

Posted by

 

അവരുടെ കഷ്ടപ്പാട് കാരണമാണ് ഹില്‍ഡ ആന്റി എന്റെ സുനിത അമ്മായിയോട് എവിടെയെങ്കിലും എന്തെങ്കിലും ജോലി കിട്ടുമോന്ന് അന്വേഷിച്ചത്. പിന്നെ, എനിക്ക് നല്ലോരു റിസപ്ഷനിസ്റ്റ്നെ ആവശ്യമുണ്ടെന്ന് ചിലരോട് പറയുന്ന കൂട്ടത്തിൽ അമ്മായിയോടും ഞാൻ സൂചിപ്പിച്ചിരുന്നത് കൊണ്ട്‌ ഹില്‍ഡ ആന്റിയെ ആ ജോലിക്ക് വെക്കാൻ കഴിയുമോന്ന് അമ്മായി എന്നോട് ചോദിച്ചായിരുന്നു.

 

ഹില്‍ഡ ആന്റിയെ എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. സംസാരിക്കാന്‍ നല്ല സാമര്‍ത്ഥ്യമുണ്ടെന്നും അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ മേഘയിൽ അവര്‍ക്ക് എക്സ്പീരിയൻസ് ഇല്ലാതിരുന്നിട്ടും കൂടി ഞാന്‍ ഓക്കെ പറഞ്ഞ്‌ ഹില്‍ഡ ആന്റിയെ എന്റെ

മസാജ് സെന്ററിലെ റിസപ്ഷനിസ്റ്റായി നിയമിച്ചത്.

 

ജോലിക്ക് കേറിയത് തൊട്ടേ ഹില്‍ഡ ആന്റി എപ്പോഴും നല്ല ആക്റ്റീവായിരുന്നു.

ഹില്‍ഡ ആന്റി വെറും ആക്റ്റീവ് മാത്രമല്ലാ, മസാജ് സെന്ററുമായി വളരെ ഇൻവോൾഡായി എല്ലാ കാര്യങ്ങളും മനസ്സിലാക്കി ചെയ്യുമായിരുന്നു. സ്വന്തം സ്ഥാപനം പോലെതന്നെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നോക്കിയിരുന്നത്. ബിസിനസ്സ് പരമായി പോലും എനിക്ക് നല്ല ഉപദേശങ്ങള്‍ തന്നപ്പോള്‍ ഞാൻ ശെരിക്കും ആശ്ചര്യപ്പെട്ടു പോയി. കൂടാതെ സത്യസന്ധയായ വ്യക്തിയാണെന്നും തെളിഞ്ഞു.

 

അങ്ങനെ എല്ലാ തരത്തിലും ഹില്‍ഡ ആന്റി വിശ്വസ്തയായ ആളാണെന്നും ഞാൻ മനസ്സിലാക്കി. അതുകൊണ്ട്‌ അവര്‍ക്ക് വേണ്ട ട്രെയിനിങ് കോഴസെല്ലാം എന്റെ ചിലവില്‍ തന്നെ അവര്‍ക്ക് കൊടുത്തിട്ട് അവരെ ഞാൻ എന്റെ മാനേജറായി നിയമിക്കുകയും ചെയ്തു. പിന്നീട്, ഒരു റിസപ്ഷനിസ്റ്റിനെ നിയമിക്കുന്ന കാര്യം ഞാൻ അവരോട് സൂചിപ്പിച്ചപ്പോ ആന്റി വേണ്ടെന്ന് പറഞ്ഞു. എല്ലാം ആന്റി തന്നെ കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞപ്പോ ഞാൻ ഓക്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *