MTech
Author : | www.kkstories.com
പ്രിയപ്പെട്ട വായനക്കാരെ….
ഇതെന്റെ ആദ്യത്തെ കഥയാണ്. തെറ്റുകൾ ക്ഷമിക്കുക.
“ആ അച്ഛാ, ദാ വരുന്നു…പത്തു മിനിറ്റ്”
കണ്ണാടി നോക്കി നെറുകയിൽ കോലുകൊണ്ട് ബിന്ദി തൊട്ടുകൊണ്ട് ഐശ്വര്യ അവളുടെ അമ്മായിഅച്ഛനോട് പറഞ്ഞു.
ഭർത്താവിന്റെ അച്ഛനാണേലും സ്വന്തം മകളെ പോലെയാണ് സത്യൻ അയാളുടെ മകൻ മിഥുന്റെ ഭാര്യയെ കണ്ടിരുന്നുന്നത്. അതുകൊണ്ടാണ് കല്യാണം കഴിഞ്ഞു എം ടെക് പഠിക്കാൻ ചോദിച്ചപ്പോൾ തന്നെ എതിർക്കാതെ സമ്മതിച്ചത്. നല്ല പഠിപ്പിയായിരുന്നു ഐശ്വര്യ. ബി ടെക് നല്ല മാർക്കോടെ പാസ്സായതിനു ശേഷം പ്ലേസ്‌മെന്റ് കിട്ടിയെങ്കിലും വീട്ടുകാരുടെ നിർബന്ധ പ്രകാരം അവൾ കല്യാണത്തിന് സമ്മതം മൂളി.
എന്നാൽ തനിക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു തന്റെ ഭർത്താവ് മിഥുനും അവന്റെ അമ്മയും അച്ഛനും. അതുകൊണ്ട് തന്നെയാണ് കല്യാണത്തിന് ശേഷം പഠിക്കാനും ജോലി ചെയ്യാനും സമ്മതിക്കാമെന്ന് മിഥുൻ വാക്ക് കൊടുത്തത്.
മിഥുനു നാട്ടിൽ ഒരു കമ്പനിയിൽ ആയിരുന്നു ജോലി. ശേഷം ദുബായിൽ ഒരു ഓയിൽ കമ്പന്യിൽ ജോലി കിട്ടി മാറി. നല്ല ശമ്പളം….താമസംവും ഭക്ഷണവും ഒക്കെ കമ്പനിയുടെ ചിലവിൽ. പക്ഷെ ആകെയുള്ള പ്രശ്നം ഒരു കൊല്ലം ലീവ് ഇല്ലാതെ ദുബായിൽ നിൽക്കേണ്ടി വരും.
കല്യാണങ്ങൾ കഴിഞ്ഞു രണ്ട് കൊല്ലമായെങ്കിലും അവർക്ക് കുട്ടികൾ ആയിട്ടില്ല. നന്നായൊന്നു സെറ്റിൽ ആയതിനു ശേഷം മതി കുഞ്ഞുങ്ങൾ എന്നായിരുന്നു മിഥുന്റെ തീരുമാനം.
അതുകൊണ്ട് തന്നെ അവൻ ദുബായിലെ ജോലിയുടെ ഓഫർ സ്വീകരിച്ചു….അതോടൊപ്പം തന്നെ ഐശ്വരയുടെ മ് ടെക് പഠനത്തിനും സമ്മതം മൂളി.