“ഏട്ടാ.. എനിക്കൊരു കാര്യം പറയാനുണ്ട്..!”
“എന്താ..?”
അരികിലിരുന്ന് ചമ്മൽ കൊള്ളുകയാണ് അശ്വതി
“ഇന്ന് അയാളെന്നെ ഒരു കൂട്ടം കാണിച്ചു.!!
“എന്ത്..?”
“കോ.. കോണ്ടം..”
അവളല്പം ജാള്യതയോടെ പറഞ്ഞ് നിർത്തി.
“എന്നിട്ട്..?”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ പ്രസാദിന്റെ വായിൽ നിന്ന് പുറത്ത് വന്നത് ആകാംഷയായിരുന്നു. ചിലപ്പോഴൊക്കെ സ്വയം മണ്ടനായി തീരുന്ന സാഹചര്യ നിമിഷങ്ങൾ.
“അയാളെ വിശ്വാസമില്ലെങ്കിൽ അതുപയോഗിക്കാമെന്ന് പറഞ്ഞു.”
അവനൊന്നും മിണ്ടാനായില്ല. അവർ തമ്മിൽ ഏത് വിധേനയും ശരീരം പങ്കു വയക്കപ്പെടുമെന്നത് ഒരു യാഥാർഥ്യം പോലെ മനസ്സിൽ ഇടി മുഴക്കങ്ങൾ ഉണ്ടാക്കുന്നു.
“ഏട്ടാ.. എന്ത് ചെയ്യും..?”
അവളുടെ ചോദ്യം അവനെ വീണ്ടും സ്വബോധത്തിലെത്തിച്ചു.
“അച്ചൂ..”
“ഉം, പറയ് ഏട്ടാ എന്ത് ചെയ്യും..?”
“ഇതെപ്പഴാ നിന്നോട് പറഞ്ഞത്..?”
“നേരത്തെ..?”
“നിന്റടുത്തേക്ക് വന്നോ..?”
“ആ അടുക്കളയിൽ വന്നിരുന്നു നേരത്തെ.. ഞാൻ ഏട്ടന് ഭക്ഷണം തരുന്നതിനു മുൻപ്..”
പ്രസാദ് ഞെട്ടുകയായിരുന്നു ആ നിമിഷം. ഞാൻ കാതോർത്ത ഇവരുടെ സംസാരം ഇതിനെ കുറിച്ചായിരുന്നോ.. അപ്പോഴാണോ ഇവളുടെ ചിരി ഉയർന്നു കേട്ടത്..!!?
ഈശ്വരാ എന്റെ പെണ്ണിനും അയാളോട് ചായ്‌വ് തോന്നി തുടങ്ങിയോ..? വഴങ്ങി തുടങ്ങിയോ..!!?
പ്രസാദിന് വാക്കുകളുണ്ടായില്ല.. തൊണ്ട വരളുന്നത് പോലെ..
“ഏട്ടാ. എന്താ ഒന്നും മിണ്ടാതെ..?”
“എടി.. കോണ്ടം യൂസ് ചെയ്യുന്നത് സെക്സ് ചെയ്യാനല്ലേ.. അപ്പോ നി അയാൾക്ക് കിടന്നു കൊടുക്കേണ്ടി വരില്ലേ..?”
പ്രസാദിന്റെ അർത്ഥ ശൂന്യമായ സംസാരവും ഒപ്പം സമയം അടുക്കുന്നതും കണ്ട് അവൾക്ക് ടെൻഷനായി. മൂന്നാല് തവണ കിടന്നു കൊടുത്തിട്ടുണ്ടേട്ടാ.. ഒന്ന് സമ്മതിക്ക് എന്നായിപ്പോയി അവളുടെ ഭാവം.