അവളുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം നീട്ടി മുഴങ്ങി. അത് കേട്ട് പ്രസാദ് വേച്ചു വേച്ച് ഫോണിന്റെ അടുത്തെത്തിയതും സ്‌ക്രീനിൽ നമ്പറാണ് തെളിഞ്ഞത്. അത് മാധവന്റെയാണോ എന്ന സംശയത്തിൽ അവനൊരു ഞെട്ടലുണ്ടായി. കണ്ടു മറന്ന, ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ.
അപ്പോഴേക്കും അശ്വതി റൂമിൽ വന്നിരുന്നു.
“ആരാ ഏട്ടാ..?”
“ആ.. അറിയില്ല.. നമ്പരാണ്.”
“നോക്കട്ടെ..”
“മാധവേട്ടൻ ആണെന്ന് തോന്നുന്നു.”
പ്രസാദിന്റെ വാക്കുകൾ കേട്ട് ചെറിയ വെപ്രാളത്തോടെ അവളവനെയൊന്ന് നോക്കിക്കൊണ്ട് ഫോണെടുത്തു. മുറിക്ക് പുറത്തേക്ക് നടന്നു പോകുന്ന അശ്വതിയെ നോക്കി നിൽക്കുകയാണ് പ്രസാദ്.
അതെ. ആശുപത്രിയിൽ വച്ച് ലോറെൻസിന്റെ കയ്യിൽ നിന്ന് വാങ്ങിയ അതേ നമ്പർ. അവൾ അടുക്കളയിലേക്ക് ചെന്ന് കോളെടുത്തു.
“ഹെലോ..”
“എന്താടി.. മറന്നോ നീ..?”
“കുറച്ചു ദിവസം എന്ന് പറഞ്ഞിട്ട് ഇതിപ്പോ ഒരാഴ്ചയായല്ലോ..”
“മ്മ്.. തിരക്കാ.., ഇന്നെത്തും..?”
“രാത്രിയാവുമോ..?”
“ആവും. ഉറങ്ങുമോ നീ..”
“ഇല്ല..”
“നിന്റെ കൂടെ കിടക്കാനാവില്ലേ..??”
പെട്ടന്നവൾക്ക് എന്തു പറയണമെന്ന് കിട്ടിയില്ല.
“എടി..”
“മ്മ്..”
“മെൻസസ് കഴിഞ്ഞോ നിന്റെ..?”
“മ്മ്..”
“ഐവ..!!”
“ഏട്ടനിപ്പോ നടക്കാൻ പറ്റുന്നുണ്ട്..”
അവൾ വാതിൽക്കലേക്ക് നോക്കി താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
“അതിനെന്താ കുഴപ്പമാകുമോ..?”
“മ്മ്..”
“കഴിഞ്ഞ ദിവസത്തെ കുറിച്ച് നിന്നോടൊന്നും ചോദിച്ചില്ലേ..?”
“ഇല്ല..”
“ഹയ്.. അവനിതുവരെയായി കൂടുതൽ സംശയമൊന്നും തോന്നിയില്ലേ..?”
“സംശയമൊക്കെയുണ്ട്..”
“നീ ചിലതൊക്കെ വിട്ടു പറയെടി. ഇനിയും നിനക്കെന്തിനാ അവൻ..”