അലിയുന്ന പാതിവ്രത്യം 4 [ഏകലവ്യൻ]

Posted by

വസ്ത്രങ്ങളെല്ലാം അലക്കി കഴിഞ്ഞ് എല്ലാം അഴയിൽ വിരിച്ചിട്ട ശേഷം അശ്വതി പിന്നാമ്പുറത്തൂടെ അടുക്കളയിൽ കയറി. നെറ്റിയിലെയും കഴുത്തിലെയും വിയർപ്പു തുള്ളികൾ അരയിൽ തിരുകിയ മുന്താണി അഴിച്ച് ഒപ്പിയെടുത്ത് റൂമിലേക്ക് വന്നു.

പ്രസാദും കൊച്ചും ഉറക്കത്തിലാണ്. അതു കൊണ്ട് അകത്തേക്ക് കയറിയില്ല. ഭക്ഷണവുമായി വന്ന് വിളിക്കാമെന്ന് കരുതി തിരിഞ്ഞു നടക്കുമ്പോൾ മാധവൻ മുറിയിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്.

വിയർത്തു നിൽക്കുന്ന അശ്വതിയെ കാണുമ്പോൾ അയാളുടെ കണ്ണുകൾ വീണ്ടും കാമത്തിനടിമപ്പെടുകയാണ്. പോരാത്തതിന് അവളുടെ ഇപ്പോഴുള്ള സഹകരണ മനോഭാവവും.

“പണി കഴിഞ്ഞോടി..?

“ഉം..”

അയാൾ അവളുടെ അടുത്തേക്ക് വന്നു.

ബ്ലൗസിനെ നനച്ച് കൈത്തുടകളിലടഞ്ഞു നിൽക്കുന്ന  ഇരു കക്ഷങ്ങളും അയാൾ കണ്ണെടുക്കാതെ നോക്കി നിന്നു പോയി.

വിയർത്തു നനഞ്ഞ മാദകമുണർത്തുന്ന മണവുമായൊരു മാദക സുന്ദരി..!

തന്റെ മേൽ കണ്ണുകളുഴിയുന്ന മാധവന്റെ വികാര പരവശം അവൾക്ക് മനസിലാക്കാവുന്നതേയുള്ളു. മുമ്പാണെങ്കിൽ ചെവിടടച്ചൊന്ന് കൊടുക്കാൻ തോന്നിയേനെ. പക്ഷെ ഇന്ന്…,

കണ്ടോട്ടെ..കണ്ടസ്വാദിച്ചോട്ടെ എന്ന ഭാവവും.

മാറിൽ നിന്ന് നീങ്ങിയ പല്ലുവും നേരെയിടാൻ ശ്രമിച്ചില്ല. വയറ് കാണുന്നത് മറക്കാനും ശ്രമിച്ചില്ല.

“ഭക്ഷണം വേണ്ടേ..?”

നോട്ടം അധികരിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ അത്യധികം വികാരമുണരുന്നത് മനസിലാക്കിയ അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“ഉം.. അവര് കഴിച്ചോ..?”

“ഏട്ടൻ ഉറങ്ങുവാ..”

എന്തോ.. അവൾക്കങ്ങനെയാണ് പറയാൻ തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *