അലിയുന്ന പാതിവ്രത്യം 4 [ഏകലവ്യൻ]

Posted by

“അച്ചൂ..”

“പിന്നെന്താ ഏട്ടാ ഞാൻ പറയണ്ടേ..?”

അവളുടെ സ്വരമിടറി.

“സോറി..”

“സോറി പോലും..!! എന്നെ സങ്കടപ്പെടുത്തിയപ്പോ സമാധാനമായല്ലോ..”

അവനൊന്നും മിണ്ടിയില്ല. എങ്കിലും അവന്റെയുള്ളിൽ സംശയത്തിന്റെ പൂത്തിരി തന്നെയാണ് കത്തിയമരുന്നത്. പരസ്പരം നോക്കിയിരിക്കുന്ന നിമിഷങ്ങൾ അവർക്കൊരു അർത്ഥം നൽകാത്തത് പോലെ തോന്നിച്ചു.

“ഞാൻ അലക്കിയിട്ടു വരാം.. രണ്ട് ദിവസത്തേതുണ്ട്. വന്നിട്ട് ഭക്ഷണം തരാട്ടോ..”

“മ്മ്..”

അവൾ തുണിയുടെ കവറുകളെല്ലാം എടുത്ത് മാറ്റിവച്ചു. ശേഷം അവനെ നോക്കാൻ മടിച്ചു കൊണ്ട് തന്നെ പുറത്തേക്കിറങ്ങി.

ഇതിപ്പോ ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ടത് പോലെയാണല്ലോ ഈശ്വരാ തന്റെ അവസ്ഥ..!!

തുണികളൊക്കെ ബക്കറ്റിലാക്കി ഭാരിച്ച ചിന്തയും പേറി അവൾ വസ്ത്രമലക്കാൻ നടന്നു. പ്രസാദിന്റെ റൂമിന്റെ നേരെ പുറക് വശമായത് കൊണ്ട് അവൾ അലക്കുന്നതിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട് അവന്.

ഒരാശ്വാസം..!

കാരണം അവളിപ്പോ മുറിക്ക് പുറത്തിറങ്ങുന്നതേ പേടിയും അതിലുപരി സംശയവുമായി മാറി.

എന്നാൽ സെക്സ് മാത്രമല്ലാതെ അശ്വതിയെ തന്റെ ഭാര്യയാക്കി മാറ്റാനുള്ള കഠിനമായ ചിന്തയാണ്  മാധവന്റെ മനസ്സിൽ.

അവളിപ്പോ വഴങ്ങി തുടങ്ങിയതിനു ശേഷം തന്റെ മനസ്സിൽ എവിടെയോ ഒരു മാനസിക അടുപ്പം വർദ്ധിച്ചത് വ്യക്തമായി മനസ്സിലാവുന്നുണ്ട് മാധവന്.

വിട്ടു കളയാൻ ഒരുക്കമല്ല. കാരണം അവളുടെ ശരീരവും സ്വഭാവും ദിനം പ്രതി നങ്കൂരമിട്ട് ഒരു വ്യാളി പടരുകയാണ്..!!

സ്ഥലകാല ബോധത്തിൽ നിന്നും ചിന്തകളെ മറക്കാൻ പ്രസാദ് കണ്ണടച്ചു കിടന്നു. സമയം നീങ്ങി ഉച്ചയുടെ ഒരു മണിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *