അവൾ കൂടുതലായി പറയാൻ തുടങ്ങി. മാധവന്റെ സാമീപ്യം ഒരാശ്വാസം പോലെ അവളുടെ മനസ്സിനെ കബളിപ്പിച്ചു.
“അന്നത്തെ രാത്രിയെ കുറിച്ച് എന്തെങ്കിലും ചോദിച്ചോ..?”
“ചോദിച്ചില്ല.. പക്ഷെ പറഞ്ഞു.”
“എന്ത്..?”
ഒരു നിമിഷം അവൾ വിക്കി
“പറയ്..”
അയാൾ അവളുടെ ചുമലിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് ചോദിച്ചു.
“മാധവേട്ടൻ വരുന്നന്ന് വിളിച്ചില്ലേ അന്ന്..”
“എന്ത് പറഞ്ഞു..?”
“ആ രാത്രിയെ കുറിച്ച് ചോദിക്കാഞ്ഞത് മനഃപൂർവമാണെന്ന്..”
“എന്താ കാരണം..?”
“നിങ്ങൾ എന്നെ വിടാൻ പോകുന്നില്ലെന്ന് ഏട്ടന് പൂർണ ബോധ്യമുണ്ടെന്ന് പറഞ്ഞു.”
“അമ്പോ..! അപ്പോ അവനത് തീർത്തും മനസിലായിട്ടുണ്ട്.”
“ഉം..”
“എന്നിട്ട് വേറെന്താ പറഞ്ഞേ..?”
“നിങ്ങളെന്നെ തൊട്ടും പിടിച്ചും നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാമെന്ന് പറഞ്ഞു. ഏട്ടന്റെ ബുദ്ധിമുട്ടൊക്കെ കഴിയുന്നത് വരെ. എന്നിട്ടിവിടുന്ന് മാറാൻ..”
“ആഹ കൊള്ളാലോ.. എന്നിട്ട് നീയെന്തു പറഞ്ഞു..?”
“എനിക്ക് കഴിയില്ല.. മാധവട്ടനോട് ഇങ്ങനെ ശരീരികമായി ഇടപെട്ടിട്ട് ഇനിയെനിക്ക് ഏട്ടന്റെ കൂടെ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..”
അതി ദയനീയമായി പറഞ് അവൾ മുഖം കുനിച്ചു.
“അല്ലെടി.., നീയെന്താ മറുപടി പറഞ്ഞേ ന്ന് പറ..”
“മറുപടി ഒന്നും പറഞ്ഞില്ല. പിന്നെ ചോദിച്ചു നിങ്ങൾ എന്നെ സെക്സ് ചെയ്യാൻ നിർബന്ധിക്കുന്നുണ്ടോ എന്ന്..?”
“നീയെന്ത് പറഞ്ഞു..?”
“നിർബന്ധിക്കുന്നുണ്ട് വഴങ്ങിയില്ലെന്ന്.”
മാധവന് അത് കേട്ട് ചിരിയാണ് വന്നത്. എങ്കിലും കടിച്ച് പിടിച്ച് അവളുടെ മാനസിക സ്ഥിതിക്ക് ചേർന്നു.