“ഉണ്ട്. കാണിച്ചു തന്നോണ്ടിരിക്കുവാ..”
“മ്മ്..”
“ഞാനതൊക്കെ എടുത്തോണ്ട് വരാം.. ഒരഞ്ചു മിനുട്ട്..”
അവൾ പുറത്തിറങ്ങി അടുക്കളയിലേക്ക് നടന്നു. പ്ലേറ്റ് സിങ്കിലിട്ട് നേരെ മാധവന്റെ റൂമിലേക്ക്.
“ബാക്കി നോക്ക് അശ്വതി..”
അവൾ അടുത്ത കവറും പൊളിച്ചു. രണ്ട് ജോഡി ബനിയനും പാവാടയും. കൂടെ റെഡിമെയ്ഡ് ചുരിദാറും.
അവളോരൊന്നും തിരിച്ചും മറിച്ചും നോക്കുകയാണ്. ഇതിൽ ഇനിയെന്തെങ്കിലും കുനിഷ്ട്ടുണ്ടോ എന്നറിയാൻ.
“ഇഷ്ടപ്പെട്ടോ..?”
“ഉം..”
കുഴപ്പമൊന്നുമില്ല. പക്ഷെ പാവാടയും ബനിയനൊന്നും ഇതു വരെ ഇട്ടിട്ടില്ലെന്ന് മാത്രം. അവൾ അടുത്ത കവർ പൊളിച്ചു. കണ്ടപ്പോ തന്നെ പന്തികേട് തോന്നിയ ഡ്രസ്സ് എടുത്ത് നിവർത്തിയപ്പോൾ അവളുടെ വാ പൊളിഞ്ഞു.
മാറിലും അരയിലും മാത്രം പൂക്കൾ എംബ്രോയ്ഡറി ചെയ്ത ഇരു വള്ളി കൈകളുള്ള ട്രാൻസ്‌പേരെന്റ് നൈറ്റ് ഗൗൺ. അതിന്റെ ഇറക്കമാണെങ്കിൽ തുടകൾ വരെയേ ഉള്ളു.
നീലയും, ചുവപ്പും നിറവുമുള്ള ആ രണ്ടു ഗൗണുകളും അവൾ മേശപ്പുറത്തു വച്ചു.
“ഇത് ഞാൻ എന്തായാലും ഇടില്ല..”
“ഹ.. അത് എല്ലാരുടേം മുന്നിൽ ഇടാനല്ല..”
അതിന്റെ അർത്ഥം അവൾക്ക് പൂർണമായി മനസിലായി. കുസൃതി കലർന്ന കെറുവോടെ നോക്കുകയാണ് മാധവനെ.
“എന്തിനാടി മുഖം കനപ്പിക്കുന്നെ..?”
അവളൊന്നും മിണ്ടിയില്ല. ബാക്കിയുള്ള രണ്ടു കവറിൽ ഏട്ടനും മക്കൾക്കുമുള്ളതാണെന്ന് അവൾ കണ്ടു.
മാധവൻ എന്തിനാണ് തന്നെ ഇത്രയേറെ സ്നേഹിക്കുന്നതെന്ന ചിന്തയായി അവളുടെ മനസ്സിൽ. ലൈംഗിക താല്പര്യത്തിന് വേണ്ടി മാത്രമല്ല എന്നൊരു തോന്നൽ. തന്റെ മനസ്സ് ദുർബലമാവുകയാണല്ലോ ഈശ്വരാ..!!