അലിയുന്ന പാതിവ്രത്യം 4 [ഏകലവ്യൻ]

Posted by

“ഇങ്ങനെയല്ലെടി ഓരോന്ന് ട്രൈ ചെയ്യുന്നേ..”

“ങും..”

അവളത് തിരികെ കവറിൽ വച്ച് അടുത്ത് കവർ എടുത്തു. നൈറ്റിയുടേതാണ്.

നീല, ഇളം പച്ച, പിങ്ക്..!

ഒന്നെടുത്തു നിവർത്തിയപ്പോൾ ഞെട്ടിപ്പോയി.

സ്ലീവ് ലെസ്..!!

“ശോഹ്.. എന്തിനാ ഇങ്ങനത്തെ വാങ്ങിയെ..?”

“എന്താടി അതിനു കുഴപ്പം..?”

“ഇതിന്റെ കയ്യെവിടെ..?”

“എന്റെ പൊന്നേ..ഇതൊക്കെ പെണ്ണുങ്ങൾക്ക് ഇടാൻ വേണ്ടി തന്നെയാ ഉണ്ടാക്കുന്നെ..?”

“ഈ റൂമിൽ മാത്രം ഇട്ടാൽ മതിയോ..? ഏട്ടനെന്തു വിചാരിക്കും..?”

“അതിട്ടാൽ നിന്റെ കൈകൾ മാത്രമല്ലെ കാണുവുള്ളു. അതിനെന്താ കുഴപ്പം..?”

“ഞാൻ ഇതുവരെ ഇതൊന്നും ഇട്ട് നടന്നിട്ടില്ല.. ഏട്ടനെന്തായാലും തെറ്റ് വിചാരിക്കും.”

“എടി..നീയല്ലേ പറഞ്ഞേ ഞാൻ നിന്നെ തൊടുന്നേം പിടിക്കുന്നേം കാര്യം അവനറിയാമെന്ന്.. പിന്നെന്താ..?”

“കഷ്ടമുണ്ട് മാധവേട്ട..”

“ഒരു കഷ്ടവുമില്ല. നിനക്കതിടാൻ കുഴപ്പമുണ്ടോ നി അത് പറ..”

അവളൊന്നും മിണ്ടിയില്ല.

“എങ്കി പിന്നെ നി അവനെ ആലോചിക്കേണ്ട..”

“ങും, ഞാനിപ്പോ വരാം ഒരു മിനുട്ട്..”

“എവിടെ പോണു..?”

“ഏട്ടൻ കഴിച്ചു കഴിഞ്ഞു കാണും ഞാനാ പ്ലേറ്റ് വാങ്ങി വച്ചിട്ട് വരാം.. ഇല്ലെങ്കിൽ ഇപ്പൊ വിളിക്കും.

“മ്മ് വേഗം വാ..”

അശ്വതി മുറി തുറന്ന് പുറത്തിറങ്ങി പ്രസാദിന്റെ അടുത്തേക്ക് ചെന്നു.

“ഏട്ടാ കഴിച്ച് കഴിഞ്ഞോ..?”

“ആ..”

“കൈ കഴുകിയോ..?”

“ഉം..”

അവളവന്റെ പ്ലേറ്റ് എടുത്ത് നടക്കാൻ തുടങ്ങുമ്പോൾ പ്രസാദിന്റെ ചോദ്യം.

“എടി.. മാധവേട്ടൻ ഡ്രസ്സ്‌ വാങ്ങിയിട്ടുണ്ടോ..?”

അയാൾ കള്ളം പറഞ്ഞ് ഇവളെ വിളിച്ചതാണോ എന്നറിയാൻ.

Leave a Reply

Your email address will not be published. Required fields are marked *