അലിയുന്ന പാതിവ്രത്യം 4 [ഏകലവ്യൻ]

Posted by

യോനിയൊഴുക്കിയ തീവ്രമായ രതിജലം അവളുടെ പിളർപ്പമർന്ന് തുടയിടുക്കിലേക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു.

“കഴിഞ്ഞോ ഏട്ടാ..?”

“എത്ര നേരമായി നിന്നെ വിളിക്കുന്നു..”

ഉത്തരം നൽകാത്ത അവന്റെ ചോദ്യത്തിൽ അല്പം ഈർഷ്യ നിറഞ്ഞിരുന്നു. അവൾ വരാൻ വൈകിയതിന്റെ ദേഷ്യം.

“കേട്ടില്ല അതാ..”

അവൾ അവനെ പിടിക്കാൻ സഹായിച്ച് ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറക്കി. ബെഡിലേക്ക് നയിച് അവിടെ ഇരുത്തി വസ്ത്രങ്ങൾ എടുത്തു കൊടുത്തു. സ്വന്തമായി വസ്ത്രം ധരിക്കുന്നതിനും അവന് ബുദ്ധിമുട്ടുകൾ ഒഴിഞ്ഞിരുന്നു.

“ഞാൻ ഇപ്പൊ ഭക്ഷണം കൊണ്ടു വരാം..”

“മാധവേട്ടൻ കഴിച്ചോ..?”

“ഇല്ല..നേരത്തെ ചായ കൊടുത്തു.”

“അയാളെന്താ പറയുന്നേ..??”

“എന്തൊക്കെയോ..!! വർത്താനം തുടങ്ങിയാൽ പിന്നെ നിർത്തില്ല. ഞാനധികം കേൾക്കാൻ നിന്നില്ല..”

“നി അങ്ങോട്ട് ചെല്ലാൻ നിക്കേണ്ട..”

“ഞാൻ ചെല്ലുന്നുവൊന്നുമില്ല. അയാൾ ഇങ്ങോട്ട് വരുന്നതാ.. പിന്നെ എനിക്കെപ്പോഴും റൂമിൽ തന്നെ കഴിയാൻ പറ്റുമോ.. പണിയില്ലേ..”

“മ്മ്..!”

“ഭക്ഷണം കൊണ്ടു വരാം..”

അവൾ പുറത്തേക്കിറങ്ങി. പ്രസാദിന്റെ സംസാരം അവൾക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ അങ്ങോട്ട് ചെല്ലുന്നുണ്ടെന്ന്. ഇതിപ്പോ എനിക്കായി കുറ്റം..!

അശ്വതി അടുക്കളയിലേക്ക് പോകുന്നത് തക്കം പാർത്ത് നിന്ന മാധവൻ അവളുടെ പുറകെ നടന്നിരുന്നു.

പ്രസാദിന്റെ മനസ്സിൽ അശ്വതിയെ കുറിച്ച് വീണ്ടും സംശയ നിഴൽ വീണു. മാധവന്റെ അടുത്ത് നിന്നുമാണോ വരാൻ വൈകിയതെന്ന സംശയ ചിന്ത..!

അവൾ തന്നോട് പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്ന രീതിയിലാണോ കാര്യങ്ങൾ എന്നവൻ ചിന്തിക്കാൻ തുടങ്ങി. അവൾ അയാൾക്ക് സ്വമേധ്യ വഴങ്ങുന്നുണ്ടോ എന്നൊരു തോന്നൽ.

Leave a Reply

Your email address will not be published. Required fields are marked *