ഓരോന്ന് ആലോചിച്ചും സ്വയം പിറുപിറുത്തും സമയം നീങ്ങുമ്പോൾ കണ്ണുകളിൽ ഉറക്കം വന്നിരുന്നു.
ദിവസങ്ങൾ വേഗത്തിൽ നീങ്ങി. ഞായറാഴ്ച അശ്വതിക്ക് മെൻസസുമായി. പ്രസാദിന് നടക്കാനുള്ള ബുദ്ധിമുട്ടുകൾ കുറഞ്ഞു വരികയാണ്. ശാരീരിക അസ്വസ്ഥകൾക്കിടയിലും അവനെ സഹായിക്കാൻ അവൾക്ക് നല്ല സന്തോഷമായിരുന്നു. മാധവന്റെ അഭാവം അവനിൽ നല്ല ഉന്മേഷമാണ് നൽകിയത്. കൂടാതെ മക്കളുടെ കുസൃതിയും വർത്തമാനങ്ങളും വേറൊരു സന്തോഷ ഘടകം.
കഴിഞ്ഞ കാര്യങ്ങളൊന്നും അവളോട് ചോദിക്കുവാൻ വേണ്ടി അവൻ ശ്രമിച്ചില്ല. ഇനി കുറച്ച് ആഴ്ചകൾ കഴിഞ്ഞാൽ ബുദ്ധിമുട്ടില്ലാതെ നടക്കാൻ പറ്റുമെന്ന വിശ്വാസം കൈവരിക്കുകയാണ് പ്രസാദ്. ഈ തടവ് പോലെയുള്ള ജീവിതത്തിൽ നിന്ന് കര കയറാൻ.
എന്നാൽ ദിവസങ്ങൾ നീങ്ങവേ അശ്വതിയുടെ മനസ്സിൽ മാധവനെ ഓർത്തുള്ള സങ്കോചം വളരാൻ തുടങ്ങി. കുറച്ച് ദിവസം ഉണ്ടാവില്ലെന്നല്ലേ പറഞ്ഞുള്ളു പക്ഷെ പോയിട്ടിപ്പോ നാല് ദിവസം കഴിയാൻ പോകുന്നു. എവിടെയാണെന്ന് ഒരറിവുമില്ല..!!
മെൻസസ് ദിവസങ്ങൾ കഴിഞ്ഞ് അശ്വതിയുടെ വസന്ത കാലം തുടങ്ങുന്നതിന്റെ രാവിലെ, അടുക്കളയിലെ പണിയൊക്കെ തീർത്ത് റൂമിലേക്ക് വരുമ്പോൾ മാധവന്റെ മുറി കാണുമ്പോൾ ഒരു തരം പ്രയാസം തോന്നുകയാണ് അവൾക്ക്.
ഇങ്ങനെയുമുണ്ടാവുമോ മനുഷ്യൻ..!! ഞാൻ അയാളുടെ ഭാര്യ അല്ലെങ്കിലും ഒരു വീട്ടിൽ കഴിയുന്നതല്ലേ..
വേണ്ടാത്തതൊക്കെ എന്നോട് ചെയ്തു കൂട്ടിയിട്ട് ഒന്ന് വിളിച്ചു പറയാനുള്ള മര്യാദ പോലും അയാൾക്കില്ലേയെന്ന ചിന്തയുമായി അവൾ മാധവന്റെ മുറി തുറന്ന് ഉള്ളിൽ കയറി.