ദിവസങ്ങൾ കഴിഞ്ഞ് മാധവനെ കാണുന്നതിലുള്ള ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു അവളുടെയുള്ളിൽ. വാതിൽ തുറന്നതും കയ്യിലുള്ള നാലഞ്ച് കവറുകൾ താഴെയിട്ട് അശ്വതിയുടെ ചന്തിക്ക് താഴെ വട്ടം പിടിച്ച് എടുത്തുയർത്തുകയാണ് മാധവൻ ചെയ്തത്. പൂത്തു നിൽക്കുന്ന മാർഗഴി പൂ പോലെയുള്ള പെണ്ണിനെ കണ്ട് അയാൾക്ക് പിടിച്ചു നിൽക്കാനായില്ല എന്നതാണ് സത്യം. പ്രതീക്ഷിക്കാത്ത നീക്കത്തിൽ അയാളുടെ കൈകളിലുയർന്ന് വാ പൊത്തി പോയി അവൾ. ഇത്രയും ഭാരമുള്ള തന്നെ പൂ പോലെ മുകളിലേക്ക് എടുത്തുയർത്തിയ അയാളുടെ കരുത്തിൽ അതിശയം തോന്നി. ഇന്നേവരെ പ്രസാദേട്ടന് പോലും കഴിഞ്ഞിട്ടില്ല.
“ശോ…മാധവേട്ടാ താഴെയിറക്ക്.. മാധവേട്ടാ…”
വെപ്രാളം പൂണ്ട അവളുടെ ചിണുക്ക സംസാരത്തിൽ അയാൾ അവളെ ശരീരത്തിലൂടെ താഴെയിറക്കി നിർത്തി.
“ശ്.. എന്തായിത്..”
“ഒരാഴ്ചയായില്ലേ പൊന്നേ..നിന്നെ കണ്ടിട്ട്..”
“ഞാൻ പറഞ്ഞോ ഒരാഴ്ച കഴിയാൻ..”
“സന്തോഷം കൊണ്ടല്ലെടി..”
“ഒഹ്.. ഒന്ന് മെല്ലെ പറയ്.. പ്രസാദേട്ടൻ ഉറങ്ങിയിട്ടില്ല..”
“ഇവന് ഇതു തന്നെയാണോ പണി..”
“ഒഹ്.. ഒന്ന് പതിയെ..”
“നിന്നായൊന്ന് അമർത്തി പിടിക്കട്ടെടി..”
“ങും. നടക്ക് അങ്ങോട്ട്.. പാതി രാത്രി വന്നിട്ടാണ് ഒരട്ടഹാസം..”
കെട്ടിപ്പിടിക്കാൻ ശ്രമിച്ച അയാളുടെ കൈ വലയങ്ങളിൽ നിന്ന് തെന്നി, വാതിലടച്ചു ലോക്ക് ചെയ്തു.
“വാടി ഒന്ന്..”
“ഹൊ..വരാം..നടക്ക്..”
അവളാ കവറുകൾ കുനിഞ്ഞെടുത്തു കൊണ്ട് പറഞ്ഞു. പക്ഷെ പോകാൻ തായാറാകാത്ത മാധവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഒരുമിച്ച് അയാളുടെ റൂമിലേക്ക് നടന്നു.