നിരുപമ 3 [Manjusha Manoj]

Posted by

​അവർ വേഗത്തിൽ വൃത്തിയായി, വസ്ത്രങ്ങൾ ധരിച്ചു. പുറത്തിറങ്ങുമ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ, കയ്യിൽ പുതിയ ഡ്രസ്സുകളുമായി അവർ നടന്നു. പക്ഷെ നിരുപമയുടെ നടത്തത്തിൽ ഒരു ചെറിയ മാറ്റം ഉണ്ടായിരുന്നു, അത് ജിത്തു മാത്രം ശ്രദ്ധിച്ചു ചിരിച്ചു.

ടെക്സ്റ്റൈൽസിൽ നിന്നും പുറത്തിറങ്ങുമ്പോൾ ജിത്തുവിന്റെ മുഖത്ത് ഒരു വലിയ യുദ്ധം ജയിച്ച സന്തോഷമായിരുന്നു. എന്നാൽ നിരുപമയുടെ മുഖത്ത് ചെറിയൊരു ആശങ്ക നിഴലിക്കുന്നുണ്ടായിരുന്നു. ബൈക്കിൽ കയറി യാത്ര തുടങ്ങിയപ്പോൾ തന്നെ അവൾ ജിത്തുവിന്റെ തോളിൽ തട്ടി.

​നിരുപമ: “ജിത്തു… വണ്ടി ഏതെങ്കിലും ഒരു മെഡിക്കൽ ഷോപ്പിന്റെ സൈഡിൽ ഒന്ന് നിർത്തണേ.”

​ജിത്തു (തിരിഞ്ഞു നോക്കി): “എന്താടി… എന്താ പറ്റിയെ? തലവേദന എടുക്കുന്നുണ്ടോ?”

​നിരുപമ: “തലവേദനയല്ല… നീ അകത്തല്ലേ ഒഴിച്ചത്. ഗുളിക കഴിച്ചില്ലെങ്കിൽ പണിയാകും. എനിക്ക് ഗർഭം ഉണ്ടാകാതിരിക്കാനുള്ള ഗുളിക വാങ്ങണം.”

​ജിത്തു: “ഓഹ്… അത് ഞാൻ ഓർത്തതേയില്ല. അത് ശരിയാ… രാജീവ്‌ അങ്കിൾ അറിയാതെ ഇരിക്കണമെങ്കിൽ അത് വേണം.”(അവൻ ചിരിച്ചു)

​നിരുപമ: “നീ ഒന്ന് വേഗം പോ… എനിക്ക് പേടിയാകുന്നു. അകത്ത് നിറയെ പോയിട്ടുണ്ട്.”

​ജിത്തു ചിരിച്ചുകൊണ്ട് ആക്സിലറേറ്റർ തിരിച്ചു.

ജിത്തു: “അതൊക്കെ എന്റെ സ്നേഹമല്ലേടി… നിറയെ തന്നില്ലേ ഞാൻ.”

​നിരുപമ: “പോടാ… എന്നിട്ട് വേണം ആ വയറ്റിലുണ്ടാക്കി വെക്കാൻ. നീ വണ്ടി വിട്.”

​അല്പദൂരം മുന്നോട്ട് പോയപ്പോൾ റോഡ് സൈഡിൽ ഒരു മെഡിക്കൽ ഷോപ്പ് കണ്ടു. ജിത്തു വണ്ടി നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *