പെട്ടന്നാണ് മുകളിൽ നിന്നും നിരുപമയുടെ മകൾ വിളിച്ച് പറയുന്നത് അവൻ കേട്ടത്.
“അമ്മേ ഇന്ന് എനിക്ക് ചോറ് വേണ്ട. നല്ല വയറുവേദന ഞാൻ കിടക്കാൻ പോകുവാ”
ഇത് കേട്ടതും ജിത്തുവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. കോലായിൽ തന്നെ ഇത് കേട്ട് നിരുപമയും നിന്നിരുന്നു. രണ്ട് പേരും പരസ്പ്പരം നോക്കി. ജിത്തുവിന്റെ മുഖത്ത് ഒരു കള്ള ചിരി പടർന്നത് നിരുപമ ശ്രദ്ധിച്ചു. ജിത്തു നേരെ അവളുടെ അടുത്തേക്ക് നടന്നു.
ജിത്തു : ലെച്ചു എന്തായാലും താഴേക്ക് വരില്ലല്ലോ. അപ്പൊ നമ്മുക്ക് കുറച്ച് നേരംകൂടി സംസാരിച്ച് ഇരിക്കാം.
നിരുപമ : ഹും അതികം നേരം നീ നിക്കണ്ട. ലെച്ചു എപ്പോൾ വേണമെങ്കിലും താഴേക്ക് വരും.
നിരുപമക്ക് ചെറിയൊരു ഭയമുണ്ട്. എങ്കിലും ജിത്തുവിന്റെ കൂടെ കുറച്ച് നേരം കൂടി ചികവിടാമല്ലോ എന്നോർത്ത് അവൾക്കും ചെറിയൊരു ആവേശം ഇപ്പോൾ വന്നു.
രണ്ട് പേരും കൂടി വീണ്ടും അടുക്കളയിലേക്ക് കയറി.
നിരുപമ : അല്ല നിനക്ക് ഭക്ഷണം ഒന്നും കഴിക്കണ്ടേ?
ജിത്തു : ഓഹ് ഞാൻ കഴിക്കുമ്പോ ഒരു പത്ത് പന്ത്രണ്ട് മണിയൊക്കെ ആകും.
നിരുപമ : എന്തിനാ അത്രയും ലേറ്റ് ആക്കുന്നത്. അത്രയും നേരം നിനക്ക് എന്താ പണി?
ജിത്തു : ഓഹ് ഞാൻ ചുമ്മാ ഓരോ വീഡിയോസും കണ്ടോണ്ടിരിക്കും.
ഇത് പറഞ്ഞിട്ട് ജിത്തു അവളെനോക്കി ഒന്ന് ചിരിച്ചു. പെട്ടന്നാണ് അവൾക്ക് കാര്യം കത്തിയത്.
നിരുപമ ആകെ ചമ്മി ചിരിച്ചു. അവൻ രാത്രി കാണുന്ന ‘വീഡിയോസ്’ എന്താണെന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.