നിരുപമ : പോടാ വൃത്തികെട്ടവനെ…
അപ്പോഴേക്കും മുകളിൽ നിന്നും കുട്ടികൾ ഇറങ്ങി വരുന്ന ശബ്ദം അവർ കേട്ടു. ക്ലാസ്സ് കഴിഞ്ഞെന്ന് അവന് മനസ്സിലായി. നിരുപമയും അത് ശ്രദ്ധിച്ചു.
നിരുപമ : ക്ലാസ്സ് കഴിഞ്ഞല്ലോ. നീ പോണില്ലേ?
ജിത്തു : ഓഹ് ക്ലാസ്സ് കഴിഞ്ഞോ… എന്നാൽ പോയേക്കാം.
ജിത്തുവിന് പോകാൻ വല്ല്യ താൽപ്പര്യം ഒന്നും ഇല്ലായിരുന്നു. നിരുപമ ഇപ്പോഴാണ് ഒന്ന് മെരുങ്ങി വന്നത്. അവന്റെ മനസ്സിൽ ഒരു ഐഡിയ തോന്നി. അവൻ ചോദിച്ചു.
ജിത്തു : അല്ല അങ്കിൾ എപ്പോഴാ വരുന്നത്?
നിരുപമ : പുള്ളിക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ്. ഇനി രാവിലെയെ വരൂ. എന്തേ?
ജിത്തു : അല്ല എനിക്ക് വീട്ടിൽ പോകാൻ ധൃതി ഒന്നും ഇല്ല. നമ്മക്ക് വേണോങ്കിൽ ഇവിടെ സംസാരിച്ച്. ഇരിക്കാമായിരുന്നു.
നിരുപമക്കും അവനെ അങ്ങനെ പറഞ്ഞു വിടാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും അവൻ അവിടെ നിന്നാൽ മോള് എന്ത് വിചാരിക്കും എന്ന ആശങ്ക അവൾക്കുള്ളത്കൊണ്ട് നിരുപമ അത് നിരസിച്ചു.
നിരുപമ : അയ്യോ… അത് വേണ്ടട. മോള് ഉള്ളതല്ലേ. അവളോട് എന്ത് പറയും.
ജിത്തു : അതിന് അവള് മുകളിലല്ലേ കിടക്കുന്നത്. നമ്മുക്ക് താഴെ നിന്ന് സംസാരിക്കാമല്ലോ.
നിരുപമ : ഇല്ലടാ അവള് ഭക്ഷണം കഴിക്കാനൊക്കെ താഴേക്ക് വരും. എന്നിട്ട് ടീവിയൊക്കെ കണ്ടിട്ടേ കിടക്കാൻ പോകൂ.
ജിത്തു ഓർത്തപ്പോൾ അതും ശരിയാണ് എന്ന് അവന് തോന്നി എന്നാപ്പിന്നെ അങ്ങനെ ആകട്ടെ എന്ന് വിചാരിച്ച് അവൻ മുകളിൽ പോയി ബാഗും എടുത്ത് പുറത്തേക്ക് നടന്നു.