ഹന്ന അയാളെ നോക്കി.
“മാത്രവല്ല…”
സിഗരെറ്റ് പാക്കറ്റ് തുറന്ന് ഒന്നെടുത്ത് അയാള്‍ ചുണ്ടത്ത് വെച്ചു.
ഹന്ന ലൈറ്റര്‍ എടുത്ത് അത് കത്തിച്ചു കൊടുത്തു.
“അത് ശരിയായാല്‍ എനിക്ക് നിന്നേം നമ്മടെ നമ്മടെ കമ്പനീല്‍ കൊണ്ടരാം.അന്‍വറിന്‍റെ കമ്പനീലെ വര്‍ക്ക് നെനക്ക് അത്ര സ്യൂട്ട് ആകുന്നില്ലന്ന് മോള്‍ പല പ്രാവശ്യം പപ്പായോട് പറഞ്ഞിട്ടുണ്ടല്ലോ,”
അവള്‍ തല കുലുക്കി.
“മമ്മി ഉള്ളപ്പോള്‍ എടുത്ത ലോണാ…”
അയാള്‍ തുടര്‍ന്നു.
“സാറല്ലേ അത് മൊത്തം അടച്ചു തീര്‍ക്കാന്‍ സഹായിച്ചേ?”
അതിനും ആവള്‍ തല കുലുക്കി.
ഒരു സിഗരെറ്റ് എടുത്ത് ചുണ്ടത്ത് വെച്ചു.
ജോണ്‍ ലൈറ്റര്‍ എടുത്ത് മകള്‍ക്ക് സിഗരെറ്റ് കത്തിച്ചു കൊടുത്തു.
“മാത്രമല്ല…”
അയാള്‍ ചിരിച്ചു.
“നീ തന്നെ പലപ്പോഴും പറഞ്ഞിടുണ്ട്, സാറിനെക്കാണാന്‍ ശരിക്കും ടോവിനോടെ ലുക്കാണ് എന്ന്. കാര്യം ആള്‍ക്ക് പപ്പയെക്കാള്‍ ഏജ് ഉണ്ട്.ഒരു അന്‍പത്തിഎട്ട് ..അന്‍പത്തി ഒന്‍പത് ഒക്കെയാണ്…എന്നാലും കണ്ടാല്‍ തോന്നുമോ? നല്ല സ്റ്റീല്‍ ബോഡി. സിക്സ് പാക്ക്…സുന്ദരന്‍…”
*******************************
രാജശേഖരന്‍ നായര്‍ ജോണിന്‍റെ വീട്ടില്‍, ഡൈനിങ്ങ് ഹാളില്‍ ഇരിക്കയായിരുന്നു.
മേശമേല്‍ കൊതിയൂറുന്ന വിഭവങ്ങള്‍. കൊതിയൂറുന്ന മണം. കൊതിയൂറുന്ന നിറം.
“സാറേ…”
ഭക്ഷണത്തിനിടയില്‍ ജോണ്‍ തന്‍റെ മുതലാളിയോട് പറഞ്ഞു.
“ഹന്ന പറയുവാ സാറിനെ കാണാന്‍ ടോ….അല്ല, മോള്‍ തന്നെ അത് പറയട്ടെ…”