നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

 

വെള്ളച്ചാട്ടത്തിന് അരികിലേക്ക് ഓടിച്ചെന്ന് കിതച്ചുകൊണ്ട് കിഴക്കോട്ട് കൈ ചൂണ്ടി.

 

​”ദേ… അങ്ങോട്ട് നോക്കിയേ…”

 

​എന്റെ നോട്ടം അവളുടെ വിരൽത്തുമ്പിലൂടെ സഞ്ചരിച്ച് അവിടെ ചെന്നെത്തി.

 

കുത്തിയൊലിക്കുന്ന ആ വെള്ളപ്പാച്ചിലിന് അല്പം മാറി, പാറക്കെട്ടുകൾക്കിടയിൽ വള്ളിപ്പടർപ്പുകൾ കൊണ്ട് പകുതി മറയ്ക്കപ്പെട്ട നിലയിൽ, ഇരുളടഞ്ഞ വലിയൊരു ഗുഹ!

 

​അത് കണ്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. കിതപ്പ് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു

 

​”ഈ മലയോ, വെള്ളച്ചാട്ടമോ ഒന്നുമല്ല… ആ കാണുന്ന ഗുഹ… അതാണ് മെയിൻ! അത് കാണിക്കാനാണ് ഞാൻ നിങ്ങളെയൊക്കെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്…”

 

ഞാൻ ആ ഗുഹയിലേക്ക് തന്നേ നോക്കി…

 

ഈ മലയുടെ ഒരു പ്രേത്യേക എന്തെന്ന് വച്ചാൽ എവിടെ നോക്കിയാലും പണ്ണാനൊരുക്കി വച്ചത് പോലെയുള്ള ഒരു ഗുഹ കാണാം… 😐

 

സച്ചിനും രാഹുലും അതിന്റെ അടുത്തേക്ക് നിധിയുടെ അടുത്തായി നടന്നു…

 

“ഇതെന്തിനാ ഞങ്ങൾ കാണുന്നത്… ”

 

സച്ചിൻ ചോദിച്ചു…

 

“ദീപം തെളിയിക്കുന്ന നാട്ടുക്കാർ തീരുമാനിക്കുന്ന ആളുകൾ നിധിക്കായി പോവേണ്ടത് ഇതിലൂടെയാണ്…”

 

നിധി പറഞ്ഞു

 

അപ്പോൾ മറ്റേ ഗുഹ എന്ത് പറി കണ്ടെത്താനുള്ള വഴിയാണ്..

 

ശോ ആകേ കൺഫ്യൂഷൻ ആയല്ലോ ഇത്….🤔

 

വള്ളിപ്പടർപ്പുകൾ വകഞ്ഞുമാറ്റി, നനഞ്ഞ പാറകളിലൂടെ സൂക്ഷിച്ചു ചവിട്ടി ഞങ്ങൾ ആ ഗുഹാമുഖത്തേക്ക് നടന്നു.

 

​അടുത്തു ചെല്ലുംതോറും ഒരുതരം അസാധാരണമായ തണുപ്പ് അരിച്ചിറങ്ങുന്നതുപോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *