നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

 

​മനസ്സിലെ കാമവും ദേഷ്യവും എല്ലാം ആ ഒരൊറ്റ കാഴ്ചയിൽ അലിഞ്ഞുപോയതുപോലെ…

 

ഞാൻ നേരത്തേ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു…

 

എന്റെ മുതുകിൽ അമർന്നിരിക്കുന്ന നിധിയുടെ മുലകളാണ് സ്വർഗ്ഗം എന്ന് ചിന്തിച്ചിരുന്ന എനിക്ക് തെറ്റി…

 

​യഥാർത്ഥ സ്വർഗ്ഗം അതല്ല…

 

​ഇതാണ്… ഇതാണ് സ്വർഗ്ഗം…

 

​സാക്ഷാൽ ഭഗവാൻ നേരിട്ട് ഭൂമിയിലേക്ക് ഇറങ്ങി വന്ന്, സ്വന്തം കൈകൾ കൊണ്ട് പണിതു വെച്ച വിശാലമായ സ്വർഗ്ഗം!..

 

ഞാനും അവന്മാരും വണ്ടി അറിയാതെ നിർത്തി ആ കാഴ്ച കൺകുളിരേ കണ്ടു…

 

കഴപ്പ് കാണിച്ച് ആ വഴിയിൽ തന്നേ നിന്നിരുന്നെങ്കിൽ ജീവിതത്തിൽവച്ച് കണ്ട ഏറ്റവും മനോഹരമായ കാഴ്ച്ച നഷ്ട്ടപെട്ടേനേ…

 

ഞാൻ ആരാധനാപ്പൂർവ്വം അവളെ നോക്കി…

 

നന്ദിയുണ്ട് മോളേ നന്ദിയുണ്ട്…. 😐

 

അവന്മാരുടെ അവസ്ഥയും മറിച്ചാല്ലായിരുന്നു സച്ചിന്റെ കയ്യിലൊക്കെ കുറച്ചു പൂവ് കൊടുത്തെങ്കിലും അവൻ ആ നിമിഷം നിധിക്ക് വേണ്ടി പൂജ നടത്തിയേനേ…

 

“കഴിഞ്ഞിട്ടില്ല മക്കളേ വേറൊരു സാധനം കാണിക്കാനാണ് ഞാൻ നിന്നെയൊക്കെ ഇങ്ങോട്ട് കൊണ്ടു വന്നത്…”

 

അവളുടെ സ്വരത്തിൽ അവളുടെ നാടിന്റെ ഭംഗി ഓതിക്കുന്ന ചെറിയൊരു അഹങ്കാരമുണ്ടായിരുന്നു…

 

അവൾക്കത് കാണിക്കാനുള്ള പൂർണ്ണ അവകാശമുള്ളതുക്കൊണ്ട് മറുത്തൊന്നും ഞാൻ പറയാൻ നിന്നില്ല…

 

വണ്ടി വീണ്ടും ചലിപ്പിച്ചു തുടങ്ങി…

 

റോഡിലൂടെ കുറച്ചുകൂടെ ദൂരം പോയതും

 

ഇടത്തെ സൈഡിലുള്ള പാടത്തിന്റെ വരമ്പിലൂടെയുള്ള വഴിയിലൂടെ വണ്ടിയോടിക്കാൻ നിധി നിർദ്ദേശിച്ചു…

Leave a Reply

Your email address will not be published. Required fields are marked *