പക്ഷേ ആവേശത്തിന്റെ പുറത്ത് കാട്ടിയ ആ സാഹസം കുറച്ച് കൂടിപ്പോയി എന്ന്, വീഴാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്…
എന്റെ ആ അപ്രതീക്ഷിത ആക്രമണത്തിൽ അവൾ ശരിക്കും ഞെട്ടിപ്പോയിരുന്നു.
ആ ഞെട്ടലിൽ അവളുടെ കൈകൾ ഹാൻഡിലിൽ നിന്നും തെന്നി.
പെട്ടെന്ന് വണ്ടിയുടെ ബാലൻസ് തെറ്റി…
”എടാ… ദേവാ…മൈ..”
ബാക്കി മുഴുവക്കാൻ കഴിയുന്നതിനു മുന്പേ, ഭാരമേറിയ ആ റോയൽ എൻഫീൽഡ് ഒരു വശത്തേക്ക് ചെരിഞ്ഞു കഴിഞ്ഞിരുന്നു.
എന്നെ അടർത്തി മാറ്റാനോ, വണ്ടി നേരെയാക്കാനോ അവൾക്ക് സമയം കിട്ടിയില്ല.
സിനിമയിലൊക്കെ കാണുന്നതുപോലെ സ്ലോ മോഷനിലായിരുന്നു പിന്നീടുള്ള കാര്യങ്ങൾ.
വണ്ടി ഒരു വശത്തേക്ക് മറിഞ്ഞതും, കെട്ടിപ്പിടിച്ചുകൊണ്ട് ഞാനും അവളും കൂടി റോഡിന്റെ സൈഡിലെ കുറ്റിക്കാട്ടിലേക്ക് ഉരുണ്ടു വീണു.
നല്ല കട്ടിക്ക് പുല്ലുണ്ടായിരുന്നത് കൊണ്ട് വലിയ പരിക്കൊന്നും പറ്റിയില്ല.
പക്ഷേ വീണുകിടക്കുന്ന പോസ് കണ്ടാൽ ആരും ഒന്ന് അന്തംവിട്ടുപോകും.
താഴെ അവളും മുകളിൽ ഞാനും…
വീഴ്ചയുടെ ഇടയിലും എന്റെ കൈകൾ അപ്പോഴും അവളുടെ ടീഷർട്ടിനു മുകളിൽ മുലക്ക് മീതേ തന്നെയുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.
കുറച്ചു നേരം കണ്ണോട് കണ്ണും നോക്കി അങ്ങനെ കിടന്നു..
അവളുടെ ശരീരത്തിൽ നിന്നും എണീച്ചത് അവൾ കൈ വീശി അടിക്കാൻ നോക്കിയപ്പോഴാണ്…
ഭാഗ്യത്തിന് കൊണ്ടില്ല…
“എന്ത് പണിയാടാ കാണിച്ചേ നിനക്കൊരു മയത്തിലൊക്കെ പിടിച്ചൂടെ… എത്ര പിടിച്ചാലും മതിവരാത്തൊരു സാധനം…അമ്മേ എന്റെ നടു…”