നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

 

​ആ സുഖത്തിൽ ലയിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്.

 

​ആദ്യം ഞാൻ എന്റെ പോക്കറ്റിലാണ് നോക്കിയത്. അപ്പോഴാണ് കൃതി തന്ന ഫോൺ പൊട്ടിച്ചു നോക്കാൻ പോലും സമയം കിട്ടിയിട്ടില്ലല്ലോ എന്ന കാര്യം ഓർമ്മ വന്നത്.

 

​അപ്പോൾ ശബ്ദം എന്റെ അടുത്തുനിന്നല്ല… അത് അവളുടെ പോക്കറ്റിൽ നിന്നുതന്നെയാണ്!

 

വീണ്ടും മനസ്സിൽ ലഡ്ഡു പൊട്ടി….

 

ഇത് എനിക്ക് വേണ്ടി ദൈവം സ്‌പെഷ്യലായി ഒരുക്കിത്തന്ന അവസരമാണെന്ന് തോന്നിപ്പോയി.

 

​എന്റെ മനസ്സ് അപ്പോഴേക്കും കാടുകയറി ഓരോന്ന് ആലോചിക്കാൻ തുടങ്ങി.

 

വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്ന നിധി, പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ എന്നോട് ആവശ്യപ്പെടുന്നു… അത് അനുസരിക്കാനെന്ന വ്യാജേന അവളുടെ ഇറുകിയ ജീൻസിന്റെ പോക്കറ്റിലേക്ക് കയ്യിട്ട്, ആ വെണ്ണത്തുടകളിൽ വിരലുകൾ അമർത്തി സുഖിക്കുന്ന മനോഹരമായ ഒരു രംഗം ഞാൻ അപ്പോളേക്കും മനക്കോട്ട കെട്ടി.

 

​പക്ഷേ, തൊട്ടുപിന്നാലെ ഒരു ആശങ്കയും തലപൊക്കി. ഇനി അതല്ല, ബൈക്ക് സൈഡാക്കി അവൾ തന്നെ ഫോൺ എടുത്താലോ?

​അങ്ങനെയാണെങ്കിൽ എന്റെ ആ മോഹമെല്ലാം വെള്ളത്തിലാകും…

 

ദൈവമേ പണി തരല്ലേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

 

​പക്ഷേ, എന്റെ പ്രാർത്ഥന വെറുതെയായില്ല. കാറ്റിലൂടെ അവളുടെ ശബ്ദം വീണ്ടും വന്നു.

 

​”ദേവാ… ആ ഫോൺ ഒന്ന് എടുത്ത് ആരാണെന്ന് നോക്കാമോ…?”

 

​എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആ വാക്കുകൾ കേൾക്കാൻ വേണ്ടിയായിരുന്നില്ലേ ഞാൻ കാത്തിരുന്നത്!

Leave a Reply

Your email address will not be published. Required fields are marked *