ഞാൻ വീണ്ടും വിളിച്ചു. പക്ഷേ, ഇത്തവണ അത് അറിയാതെ വന്നതായിരുന്നില്ല.
അവളെ അങ്ങനെ വിളിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന പൂർണ്ണബോധ്യത്തോടെ, ഒട്ടും മടിക്കാതെ ഞാൻ വിളിച്ചതായിരുന്നു.
“മ്മ്….”
എന്ന അവളുടെ ആ നേർത്ത മൂളൽ… കാറ്റിന്റെ ഇരമ്പലിനിടയിലും അത് എന്റെ കാതുകളിൽ അലയടിച്ചു.
വെറുമൊരു മൂളലായിരുന്നില്ല അത്. അതിൽ വല്ലാത്തൊരു വശ്യത ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ഇതിനകം തന്നെ കാമത്തിന്റെയോ പ്രണയത്തിന്റെയോ ലഹരിയിൽ മതിമറന്നിരിക്കുന്ന എന്നെ, അവളുടെ ആ ഒരൊറ്റ മൂളൽ വികാരങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചു നടത്തി.
മനസ്സിലെ നിയന്ത്രണങ്ങളുടെ ഓരോ പൂട്ടും താനേ തുറന്നുപോകുന്നതുപോലെ… കാമലോകത്തേക്കുള്ള പടികൾ ഓരോന്നായി കയറാൻ ആ ശബ്ദം എന്നെ പ്രേരിപ്പിക്കുകയായിരുന്നു.
എന്റെ ശ്വാസോച്ഛ്വാസം വേഗത്തിലായി.
അവളുടെ സാമീപ്യവും ആ മൂളലും നൽകിയ ധൈര്യത്തിൽ ഞാൻ മുഖം അവളുടെ തോളിലേക്ക് ഒന്നുകൂടി അമർത്തി വെച്ചു. ആ കഴുത്തിടുക്കിലെ ഗന്ധം എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ചിന്തിക്കാൻ കഴിയാത്ത വിധം ഞാൻ അവളിലേക്ക് അലിഞ്ഞുചേർന്നു…
“നീയൊരു സത്യം ചെയ്യുമോ…. ”
അവളുടെ ടി ഷർട്ടിനുള്ളിലൂടെ കൈ കടത്തി പഞ്ഞിപോലുള്ള വയറിൽ ഒന്ന് പിച്ചിക്കൊണ്ട് ഞാൻ ചോദിച്ചു…
അവളുടെ ശരീരം ഒന്ന് വിറച്ചോ…. 🤔?
“മ്മ്…. ”
വീണ്ടും അവളുടെ മൂളൽ
“ഈ നിമിഷം മുതൽ കുറച്ചു നേരത്തേക്ക് മാത്രം നീയെന്റെ മനസ്സ് വായിക്കരുത്…. “