ഞാൻ പതിയേ അവളേ ഒന്ന് തോണ്ടി.
വയറിൽ തന്നെയാണ് തോണ്ടിയത് ടി ഷർട്ട് ആയതുകൊണ്ട് ആ നെയ്യലുവ പോലുള്ള മാംസത്തിൽ കൈ തട്ടിയപ്പോൾ തന്നേ ഞാൻ മൂഡായി…
ഒരു നിമിഷം മാവ് കുഴക്കുന്നപോലേ അവളുടെ ശരീരം കുഴക്കാൻ തോന്നിയെങ്കിലും സംയമനം പാലിച്ചു…
തോണ്ടിയതിന്റെ അർത്ഥം മനസ്സിലാക്കാനായി അവൾ തല മെല്ലേ ചെരിച്ചു…
“അതേ നിധി കുറച്ചു പതുക്കേ പൊക്കൂടെ….”
എന്റെ ആവശ്യം കേട്ടതും അവൾ ഓടിക്കുന്ന വേഗത കുറച്ചു…
പിന്നീടവൾ മനുഷ്യന്മാർ ഓടിക്കുന്നപോലെയാണ് വണ്ടി ഓടിച്ചത്…
ഇതുവരെ സഞ്ചരിക്കാത്ത വഴിയായതിനാൽ കാണാൻ ഭംഗിയുള്ള കുറേ കാഴ്ചകൾ ഉണ്ടായിരുന്നു…
പക്ഷേ അതിനേക്കാൾ ഏറെ എന്നേ ഹരം പിടിപ്പിച്ചത് പാറി പറക്കുന്ന അവളുടെ മുടിയിഴയിൽ നിന്നും വരുന്ന മനം മയക്കുന്ന സുഖന്ധമായിരുന്നു….
അവന്മാർ ബാക്കിലുണ്ടോ എന്ന് നോക്കി
ഞാൻ മെല്ലെ മുന്നോട്ട് ആഞ്ഞ്, എന്റെ മുഖം അവളുടെ കഴുത്തിടുക്കിലേക്ക് അടുപ്പിച്ചു.
കാറ്റിന്റെ തണുപ്പിനിടയിലും അവിടെ വല്ലാത്തൊരു ഇളം ചൂടുണ്ടായിരുന്നു.
എന്റെ മൂക്കിന്റെ തുമ്പ് അവളുടെ മൃദുവായ ചർമ്മത്തിൽ ഒന്നുരസി.
ആ സ്പർശനം ഏറ്റതും, ഒരു മിന്നൽ പിണർ കടന്നുപോയതുപോലെ അവളൊന്നു വിറച്ചു. അവളുടെ തൊണ്ടയിൽ നിന്ന് ഒരു പൂച്ചക്കുട്ടിയെപ്പോലെ നേർത്തൊരു കുറുകൽ പുറത്തുവന്നു.
”എന്താ… എന്താ ദേവാ…?”
കാറ്റിന്റെ ഇരമ്പലിനിടയിലും ആ ചോദ്യം എന്റെ കാതുകളിൽ അലയടിച്ചു. പക്ഷേ, അതിന് മറുപടി നൽകാൻ ഞാൻ അശക്തനായിരുന്നു.