നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Posted by

 

 

ആൻ്റപ്പൻ : ഒരു ആത്മഗതകം പറഞ്ഞതാണ് മൈരെ…😵‍💫

 

 

ഞാൻ : 😁

 

 

ആൻ്റപ്പൻ : കഷ്ടം…😵‍💫

 

 

ഞാൻ : 😕

 

 

ആൻ്റപ്പൻ : ദെ…അവള് വരിണ്ട്..!

 

 

ഞാൻ : എവിടെ…😧

 

 

ആൻ്റപ്പൻ : പിടയ്ക്കാതെ മൈരെ…വാ..

 

 

ഞാൻ : എങ്ങോട്ട്…🙄

 

 

ആൻ്റപ്പൻ : കുറച്ച് കുശലം ചോദിക്കാ..!

 

 

ഞാൻ : ഒരു മൈരും വേണ്ട ..തൽക്കാലം ഇവിടെ നിന്നാ മതി..!

 

ആൻ്റപ്പൻ : വാടാ മൈരെ..ഇങ്ങനെ പേടിക്കാതെ..

 

ഞാൻ : നിനക്കത് പറയാ..! ഇവിടെ നെഞ്ച് ഇടിക്കുന്ന ശബ്ദം എനിക്കെ കേൾക്കാൻ

 

______________🌸______________________

📌,

ഹലോ ഗായിസ്,

ഞാൻ മുമ്പ് പറഞ്ഞത് പോലെ ഈ പാർട്ട് തട്ടിക്കൂട്ടി എഴുതിയ  ഒന്നാണ്..! കുറെ തെറ്റുകൾ ഉണ്ടെന്ന് എനിക്കറിയാം..! അതുകൊണ്ട് ഈ പാർട്ട് വായിക്കുമ്പോ എത്രത്തോളം നിങ്ങൾക്ക് നല്ലതായി തോന്നി എനിക്കറിയില്ല..! നിങ്ങൾക്കിത് വർക്കായോ പോലും അറിയില്ല..!ഈ എഴുതിയത് പോലും മര്യാദയ്ക്ക് ആണോ കിടക്കുന്നത് പോലും അറിയില്ല..! തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക,സപ്പോർട്ട് ചെയ്യുക..!

⭕ ഇനിയുള്ള ഭാഗം വൈകാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *