നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Posted by

 

 

ആൻ്റപ്പൻ : എന്തായാലും അവൻ വിളിച്ചതല്ലേ…! ജാഡ മാറ്റി വച്ച് പോവാൻ നോക്ക് മൈരെ..!😏

 

 

ഞാൻ : ജാഡ ഒന്നും അല്ല പുണ്ടെ…! നിനക്കറിയാവന്നതല്ലേ മൈരെ എല്ലാം…!

 

 

ആൻ്റപ്പൻ : എല്ലാം അറിയണ കൊണ്ടാ പറഞ്ഞെ..! കഴിഞ്ഞത് കഴിഞ്ഞു..വരാനുള്ളത് വരും..!

 

 

ഞാൻ : അതൊക്കെ അത്രെ ഉള്ളൂ…😁

 

 

ആൻ്റപ്പൻ : നീയേ…അല്ലെങ്കിൽ വേണ്ട

 

 

ഞാൻ : ഞാന്…കാര്യം പറ ..👀

 

 

ആൻ്റപ്പൻ : അതല്ല..അങ്ങനെ ചെയ്ത പക്ക പൈങ്കിളി ആവും..!😌

 

 

ഞാൻ : എങ്ങനെ…നിനക്കെന്തു വയ്യേ..!👀😳

 

 

ആൻ്റപ്പൻ : നീതുനേ സെറ്റ് അക്കണ്ടെ…!

 

 

ഞാൻ : പിന്നെ ..😌❤️

 

 

ആൻ്റപ്പൻ : എന്ന പിന്നെ നാളെ പ്ലാനിംഗ് നടത്താ..! ഇത് നീയടിച്ചോ …

 

 

ബിയറിൻ്റെ ബാലൻസ് എനിക്ക് നീട്ടിക്കൊണ്ട് ആൻ്റപ്പൻ പറഞ്ഞു..!

 

 

നീരജ് : നീയെന്നെ അടിച്ചോ,എനിക്ക് വേണ്ട..!

 

 

 

>>>8:15

 

 

ആൻ്റപ്പൻ : നിന്നോട് നേർത്തെ എത്താൻ പറഞ്ഞതല്ലേ മൈരെ..?🤬

 

 

വൈകി വന്നതിനെ ആൻ്റപ്പൻ കലിപ്പിച്ച് നോക്കിക്കൊണ്ട് പറഞ്ഞു..!

 

 

ഞാൻ : കൂൾ മാൻ..😎

 

 

ആൻ്റപ്പൻ : അണ്ടി..! ഇത്തിരി ആത്മാർഥത കാട്ടിക്കൂടെ മൈരെ..!

 

 

ഞാൻ : 🙂

 

 

ആൻ്റപ്പൻ : പറ്റില്ലെങ്കിൽ പറ.. അമ്പിള്ളാർ വേറെ വെയിറ്റിംഗ് ആണ്…!

 

 

ഞാൻ : 👀

 

ഞാൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കി..! വെയില് മുഖത്തേക്ക് അടിച്ച് കയറി..!

Leave a Reply

Your email address will not be published. Required fields are marked *