നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Posted by

 

 

 

ഞാൻ : ഏയ്…അതൊക്കെ കഴിഞ്ഞ്…! ചെറിയൊരു വയറു വേദന ,എന്താ അവസ്ഥ അറിയാൻ പോയതാ..!😕

 

 

അമൽ : ഹോസ്പിറ്റലിലാ…👀

 

 

ഞാൻ : ഏയ്… കക്കൂസില് 🙈

 

 

 

അമൽ : ശവം…😅

 

 

ഞാൻ : പിന്നെ ടോയ്‌ലറ്റിൽ പോവാൻ തോന്നിയ ,നീയൊക്കെ അമ്പലത്തിലേക്കണല്ലോ ഓടി ചെല്ലണേ…😂..! എഹ്…നി വിളിച്ച കാര്യം പറ..!

 

 

 

അമൽ വിളിച്ചതിൻ്റെ കാരണം നീരജ് ചോദിച്ചു..!

 

 

അമൽ : അളിയാ..വിഷ്ണു വിളിച്ചായിരുന്നൂ..!

 

 

 

ഞാൻ : എന്തിനെ..?

 

 

 

അമൽ : കാശി..ഇല്ലേ..! അവൻ്റെ കല്യാണം ആണ്..! സോ വിഷ്ണു വിളിച്ചു വരണം പറഞ്ഞു.

 

 

 

ഞാൻ : ഓഹ്…നായിക്ക് ആരാടാ പെണ്ണ് കൊടുത്തെ..!

 

 

 

അമൽ : അതറിയാൻ പാടില്ല..! നീയെന്തയലും വരണം.

 

 

 

ഞാൻ : ഞാൻ എങ്ങും ഇല്ല..😁

 

 

 

അമൽ : ഹ.. മൈരെ..! അവൻ വിളിച്ചിട്ട് പോകാതിരുന്നാൽ അവനെന്ത് കരുതും..!

 

 

 

ഞാൻ : അവനെന്ത് കരുതാൻ..! എനിക്ക് ഇവിടെ പണി ഉണ്ട്.

 

 

 

അമൽ : നീരജെ,കുണ്ണ വർത്താനം പറയാതെ ..!

 

 

 

ഞാൻ : ഓ…ഞാൻ പറയുമ്പോ കുണ്ണ വർത്താനം..! അവന്മാർ പറയുമ്പോഴോ..

 

 

 

അമൽ : എൻ്റെ പൊന്നു മൈരെ അതല്ലേ അന്ന് നമ്മൾ സോൾവ് ആക്കിയത്..! നി ഇപ്പോഴും അതും മനസിൽ വച്ച് ഇരുപ്പണോ..!

 

 

 

ഞാൻ : ഞാനൊരു പൂടയും മനസിൽ വച്ചിരിക്കുന്നില്ല..

 

Leave a Reply

Your email address will not be published. Required fields are marked *