നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Posted by

 

 

 

ആൻ്റപ്പൻ : നിയിങനെ ഒരു പൊട്ടൻ ആയല്ലോ മൈരെ..! ഇതൊക്കെ ഈ പെമ്പിളരുടെ നമ്പർ അല്ലെ..! ഇഷ്ടം ഇല്ലാണ്ടാണോ അവള് നിൻ്റെ വണ്ടിയിൽ വന്ന് കേറിയത്.

 

 

ഞാൻ അവനെ നോക്കി..! ഇടയ്ക്ക് ഇവൻ ഓരോ പോയിൻ്റ് പറയുമ്പോ നമ്മൾ പോലും ആപ്പോഴായിരികും ചിന്തിക്കുന്നത് അതിൽ ഇങ്ങനെ ഒരു പഴുതുണ്ടോ എന്ന്.

 

 

ഞാൻ : പിന്നെ അടിൻ്റെ കാര്യം ചോദിച്ചപ്പോ ഞാൻ അളിയനെ ചെറുതായി ഇട്ട് കൊടുത്തു ടാ..! നീയാണ് പ്രശനം ഉണ്ടാക്കി പറഞ്ഞു.

 

 

ആൻ്റപ്പൻ : നാണം ഉണ്ട..!

 

 

ഞാൻ : അല്ലേലും നീയല്ലേ മൈരെ അടിയുണ്ടാക്കിയത്.

 

 

 

ആൻ്റപ്പൻ : നീ ഉണ്ടാക്കിയപ്പോഴും ഞാനേ ഉണ്ടായിരുന്നുള്ളു ടാ..! അന്ന് ഞാനോരോടും പറഞ്ഞില്ല,നീരജ് ആണ് അടി ഉണ്ടാക്കിയതെന്ന് ..!

 

 

ഞാൻ : വിടളിയാ..ഇനി അവൾക്ക് താൽപ്പര്യം ഉണ്ടേൽ എന്തിനാ വെറുതെ കല്ല് കടി കരുതി പറഞ്ഞതല്ലേ..! പിന്നെ അവൾടെ വീട്ടിൽ ഞാനൊരു പക്ക കള്ളു കുടിയൻ ആണ്..! നി വേണം..

 

 

ആൻ്റപ്പൻ : സെറ്റാക്കി തരാൻ എന്നല്ലേ..! അക്കാര്യം ഞാൻ ഏറ്റു..! നിനക്ക് വേണ്ടി അവളോട് ഞാൻ പോയി മനസ് തുറക്കും..! നി നല്ല പുള്ളയാണെന്നു പറയിപ്പിച്ചാ പോരെ..!

 

 

ഞാൻ : 👍

 

>>>21:18

 

 

ഞാൻ : പറ മൈരെ…!

 

കോളെടുത്തതും ഞാൻ അമലിനോടായി പറഞ്ഞു..!

 

 

അമൽ : മൈരെ എവട…! വീട്ടിലാ..!👀

 

 

ഞാൻ: അല്ല വീട്ടിലേക്ക് പോവുന്നു…!

 

 

അമൽ : വെള്ളമടിയാണാ😁..?

Leave a Reply

Your email address will not be published. Required fields are marked *