അശോകൻ : നിങ്ങടെ ചങ്ക് അല്ലെ… ആ പ്രഭാകരെട്ടൻ..പുള്ളി വിചാരിച്ച കേസും കൂട്ടവുമൊന്നുമില്ലാതെ കാര്യം സോൾവ് ആക്കാൻ പറ്റും…!
രവി : അറത്ത കൈക്ക് ഉപ്പ് തെയ്ക്കാത്ത ആ ചുണ്ണിയാ…!
അശോകൻ : നിങ്ങള് പറഞ്ഞ അയ്യാള് കേൾക്കൂലേ…😐
നീരജ് : ഞാനൊരു കാര്യം പറയട്ടെ…!
അശോകൻ : പറ
” അല്ല എന്ത് മൈരിനെ ആണ് നീയൊക്കെ ഇങ്ങനെ പേടിക്കണത്…! ഇതിന് മുൻപും തല്ല് ഉണ്ടാക്കിയിട്ടുമുണ്ടും കൊണ്ടിട്ടുമുണ്ട്…ഇല്ലേ…? ”
രവി : ഹും..!
നീരജ് : ഇതൊക്കെ സഹജമായി നടക്കണ കാര്യങ്ങളല്ലേ…! പിന്നെ എന്ത് തേങ്ങയ ഇത്ര വിറയക്കാൻ..😡
അശോകൻ : എന്നാലും… അതല്ലടാ..😐അമ്മ പറഞ്ഞപ്പോ..?
നീരജ് : അമ്മ പറഞ്ഞപ്പോ..🙄
അശോകൻ : എൻ്റെ പൊന്ന് മൈരാ എനിക്ക് പേടി ഉണ്ടായിട്ടല്ല…! പാർട്ടിക്കരുമായുള്ള പ്രശ്നം ആണെന്ന് അറിഞ്ഞപ്പോ അമ്മയ്ക്കൊരു പേടി..! ഓരോ സ്ഥലത്ത് വെട്ടും കൊലയും നടക്കുവല്ലേ..അതിൻ്റെയാണ്..! അല്ലാതെ അശോകൻ പേടിക്കണെ ഇത്തിരി പുളിക്കും
അശോകൻ നയം വ്യക്തമാക്കി..! അല്ലേലും അമ്മമാർക്ക് എന്തേലും ഒന്ന് മതിയല്ലോ ടെൻഷൻ അടിക്കാൻ..!
നീരജ് : പ്രശ്നം സോൾവ് ആക്കി തന്ന പോരെ.. രംഗ ചേട്ടൻ കാട്ടി തരാ…
പ്രശ്നം സോൾവ് ചെയ്ത് തരാ പറഞ്ഞിട്ട് നീരജ് ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി..!
⭕️ഏതാനും മിനിട്ടുകൾക്ക്ശേഷം
നീരജ് : പ്രശ്നം…സോൾവ് ആയിട്ടുണ്ടെ…👍ഞാൻ സന്ദീപ് ഏട്ടനെ വിളിച്ച് കാര്യം പറഞ്ഞു..! പുള്ളി ഡീൽ ആക്കാ പറഞ്ഞിട്ടുണ്ട്..