ഓടി വരുന്നവൻ്റെ മുഖത്തേക്ക് ചെറിയ ഒരു വെട്ടം വീണപ്പോഴാണ് ഇവനെ എവിടെയോ കണ്ടിട്ടുണ്ടെല്ലോ എന്നോർത്തത്..!
ഞാൻ : ഈ വ്യാളിയെ എവിടെയോ കണ്ടത് പോലെ …👀
അശോകൻ : ഡാ…അത് ഉണ്ണി അല്ലെ…! 🤥
ഞാൻ : പിടിക്കടാ…
എതിരെ ഓടി വരുന്ന ഉണ്ണിയെ തടഞ്ഞ് കൊണ്ട് ഞങ്ങള് എതിരെ നിന്നു..!
ഉണ്ണി : വ..ഴി മാറടാ… മൈരുകളെ
ഉണ്ണി ഓടുന്നതിനിടയിൽ കിതച്ച് കൊണ്ട് പറഞ്ഞു..!
അശോകൻ : ഡെ…ഉണ്ണി ഇത് ഞങ്ങളാ..!
ഉണ്ണിയെ വട്ടം പിടിച്ചുകൊണ്ട് അശോകൻ പറഞ്ഞു.
ഞാൻ : എന്താടാ…
ഉണ്ണി : അവ.. ര്..! അവ.. ടെ
ഞാൻ : ആരാണ്…കാര്യം പറ..! എന്താ പ്രശ്നം..😡
കിതപ്പിനിടയിൽ ശ്വാസം എടുക്കാൻ കിട്ടാതെ ഉണ്ണി പറഞ്ഞു..!
അശോകൻ : കാര്യം പറ … മൈരെ..! എന്താ പ്രശ്നം..!
ഉണ്ണി : അവ.. ര്..! അവ.. ടെ..!😮💨
അശോകൻ : ആര്…!😡
ഞാൻ : എന്താ വെച്ച പറയടാ.. കുണ്ണെ…😡
അശോകൻ : നി ശ്വാസം നേരെ എടുത്തെ..! എന്നിട്ട് പറ അവരവിടെ…? 🙄😡
ഉണ്ണി : ആൻ്റപ്പ.ൻ…ഏതൊരുത്തനെ കേറി തല്ലി…!
കിതച്ച് കൊണ്ട് ഉണ്ണി അത്രേയും പറഞ്ഞപ്പോൾ കാലിൻ്റെ പെരുവിരലിൽ നിന്നൊരു തരിപ്പ് മേലോട്ടടിച്ച് കേറി..!
ഞാൻ : പിടിച്ച… വള്ളി പിടിച്ച..!
ഉണ്ണിയെ പിടിച്ച് കുലുക്കിക്കൊണ്ട് നീരജ് ചോദിച്ചു..!