ഉണ്ണി : എന്നിട്ട് വല്ലതും നടന്നോ…👀😃..?
അശോകൻ്റെ ഫ്‌ളാഷ്ബാക്കിനിടയിൽ കയറി ഉണ്ണി ചോദിച്ചു…!
അശോകൻ : ശെ..നശിപ്പിച്ച്…?😤🥵
ഉണ്ണി : 🥲 സോറി ഒരു ആവേശത്തിനെ…
സിപ്പിനിടയിൽ സുന കുടുങ്ങിയത് പോലെയായി ഉണ്ണീടെ ഫ്ലാഷ് ബാക്കിനിടയിലെ നുഴഞ്ഞ് കയറ്റം…😅
ആൻ്റപ്പൻ : നീയിതെവിടുന്ന് വന്നടാ മലമ്പൂതമേ 😤
ഉണ്ണി : കൗതുകം ലേശം കൂടുതലായി പോയി🫣 ക്ഷമിക്കണം..🙏🏻
ഞാൻ :😂 കഴിഞ്ഞ , അശോക ചക്രവർത്തിയുടെ ഫ്ലാഷ് ബാക്ക്..!
ഞാൻ ചിരിച്ച് കൊണ്ട് അശോകനോടായി ചോദിച്ചു..!
അശോകൻ : മൈരൻ 🤬…! ആ ഫ്ലോ അങ്ങ് പോയി…!
ഞാൻ : ശവം…! ഞാൻ നിന്നോടൊക്കെ പറഞ്ഞില്ലേ മൈരെ എനിക്ക് അവളോട് അങ്ങനെ ഒന്നും ഇല്ലെന്ന്…! പിന്നെയും എന്തിനാട..വെറുതെ..!
ആൻ്റപ്പൻ : എന്നിട്ട് അവളെന്താ പറഞ്ഞത്..😌
ഞാൻ : നിൻ്റെ തന്തയെ കെട്ടിച്ച് തരോന്ന്…🥵
അതിനെ കുറിച്ച് ഇനിയൊരു സംസാരം വേണ്ടാന്ന് കരുതി ഞാൻ മിനറൽ വാട്ടറിൻ്റെ കുപ്പി തുറന്നു..!
ഞാൻ : സാധനം എന്തിയെ…🙄
ഉണ്ണിടെ മുഖത്ത് നോക്കി കൊണ്ട് ഞാൻ ചോദിച്ചു..!
ഉണ്ണി : ഇന്നാ…ഇനി ഇതേ ഉള്ളൂ..🫣
പോകുമ്പോ മുക്കാൽ ഭാഗം ഉണ്ടായിരുന്ന കുപ്പിയുടെ നിൽവിലെ അവസ്ഥ പരിതപാകരമായിരുന്നു..! ഒരു കാൽ ഭാഗം പോലും തികച്ചില്ലായിരുന്നു അതിൽ..!