നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2
Neelakaasham Pachakadal Chuvanna Bhoomi Part 2 | Author : Robert longdon
[ Previous Part ] [ www.kkstories.com ]
ആദ്യം തന്നെ എല്ലാരോടും ഒരു വലിയ സോറി..😌🫰..! ഞാനൊരു കഥ എഴുതി പോസ്റ്റ് ചെയ്തായിരുന്നു..! പിന്നീട് പല സാങ്കേതിക കാരണങ്ങൾ കൊണ്ട് ബാക്കി ഭാഗം പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല..! എഴുതി തീർത്ത കുറെ ഭാഗങ്ങൾ ഡിലീറ്റ് ആയി പോയി..! പിന്നെ എപ്പോഴൊക്കെയോ എഴുതിയ കുറച്ച് ഭാഗങ്ങൾ ഇവിടെ പിന്നെയും പോസ്റ്റ് ചെയ്യാൻ പോകുന്നു..! തെറ്റുകൾ ഉണ്ടാവും..,അതെനിക്കറിയാ ക്ഷമിക്കണം..! നല്ലവരായ വായനക്കാർ സഹകരിക്കുക…😹..! ഇതിന് മുൻപത്തെ ഭാഗം വായിച്ചിട്ട് ഇത് വായിക്കാൻ ശ്രമിക്കുക..
_____🌸_____🌸_____🌸_____🌸_____🌸
തിരിഞ്ഞ് നോക്കിയപ്പോ മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ച് നിൽകുന്ന ആൻ്റപ്പനെയാണ് കണ്ടത്….!
ഞാൻ : എന്തടാ പട്ടി പുണ്ടെ 😡
പുറത്ത് കിട്ടിയ അടിയുടെ പകപ്പിൽ ഞാനവനോടായി ചോദിച്ചു..!
ആൻ്റപ്പൻ : ഇങ്ങനെ നോക്കിയ അവള് ഉരുകി ചാവും മൈരെ….! ഒരു മയത്തിലൊക്കെ മതി….!😅
പെട്ടെന്നവൻ അങ്ങനെ പറഞ്ഞപ്പോ ഞാനാകെ ചൂളിപ്പോയി.
ഞാൻ : നീയിത് ആരുടെ കാര്യ പറയണേ…?🙈
ഒന്നുമറിയാത്തതുപ്പോലെ ഞാൻ അവനൊടായി പറഞ്ഞു..!
ആൻ്റപ്പൻ : ഒരുപാട് നല്ല പിള്ള ചമയല്ലെ നി..! കൊറേ നേരായി എല്ലിൻ കഷണം കണ്ട പട്ടിയെ പോലെ നി അവളെ തന്നെ നോക്കാൻ തുടങ്ങിയിട്ട്…!