സമീർ ടു സമീറ 5 [GP]

Posted by

 

“ഹൗസ് മൈ സർപ്രൈസ്. ഞാൻ നിങ്ങൾക് രണ്ട് പേർക്കും താമസിക്കാൻ ഒരു 2bhk ഫ്ലാറ്റും തര പെടുത്തിയിട്ടുണ്ട്. മാറ്റാനാളെ തെന്നെ ജോയിൻ ചെയ്യണം. എനിക്കറിയാം കല്യാണമൊക്കെ കയിഞ്ഞ് പെട്ടെന്ന് ബുദ്ധിമുട്ട് ആണെന്ന് പക്ഷേ ഞാൻ ഇന്ന് ദുബൈക് പോകും അവിടെയും ബ്രാഞ്ച് ഓപ്പൺ ആവുന്നുണ്ട് .

ഞാൻ ഇനി അവിടെ ആയിരിക്കും 2 വർഷം ഞാൻ അവിടെ ആയിരിക്കും. നീ വേണം ഇവിടെ കാര്യങ്ങൾ ഒക്കെ നോക്കാൻ .നാളെ നൈറ്റ്‌ നെക്ക് നിങ്ങൾക് ഞാൻ കൊച്ചിയിൽ ഒരു റിസോട്ട് ബുക്ക്‌ ചെയ്തിട്ടുണ്ട് അതിന്റെ വൗച്ചർ ആണ് അത്. നാളെ പോയി ഹണിമൂൺ ആഘോഷിച്ചിട്ട് നെക്സ്റ്റ് ഡേ ജോയിൻ ചെയ്തോളു ”

 

അതുവരെ അയാളോട് ഉണ്ടായിരുന്ന എല്ലാ വെറുപ്പും എനിക്ക് മാറി ഒറ്റ നിമിഷം കൊണ്ട്. ആദ്യം ഞാൻ ഒന്ന് പേടിച്ചു .പിന്നെ സർ ദുബൈക് പോകുകയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി.

 

“താങ്ക്യൂ വെരി മച്ച സർ ”

 

ഞാൻ സർ നെ ഹഗ് ചെയ്തു. സർ എന്നോട് ഒന്ന് ചിരിച്ചിട്ട് തിരക്ക് ഉണ്ട് പോകുകയാണെന്ന് പറഞ്ഞു .

ഞാൻ സർ നെ യാത്ര ആകാൻ വേണ്ടി സർ ന്റെ കൂടെ പുറത്തേക് നടന്നു .

 

“സുഖമാണോ സമീറാ നിനക്ക് ”

 

ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് വിറച്ചു

 

“ആ സർ ”

 

“അവളുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്.”

 

“ഓക്കേ സർ ”

 

“എന്നാൽ ഞാൻ ഇറങ്ങട്ടെ വിളികാം ”

 

സർ വേറെ ഒന്നും പറയാഞ്ഞത് എന്നെ അൽബുദ്ധപ്പെടുത്തി .ഞാൻ അവളുടെ അടുത്തേക് തെന്നെ തിരിച്ചു പോയി .ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കയിച് ഹാളിൽ നിന്നിറങ്ങി .അവരുടെ ടീമന്റെ കുറച്ചു ഫോട്ടോ ഷൂട്ടും പരിവാടികളുമൊക്കെ ഉണ്ടായിരുന്നു. എല്ലാം കയിഞ്ഞ് എന്റെ വീട്ടിൽ എത്തി .ഉമ്മയോട് ജോലിയുടെ കാര്യം പറഞ്ഞതും ,ഉമ്മ ചൂടായി .

Leave a Reply

Your email address will not be published. Required fields are marked *