“ഇക്ക സോറി ,ഇന്ന് കൂടെ ബ്ലീഡിങ് ഉണ്ട് ”
അവളുടെ മുഖം ആകെ മാറിയിരുന്നു. അവൾക്കു അത് എത്രത്തോളം വേണ്ടിയിരുന്നു എന്ന് ആ മുഖഭാവാതിൽ നിന്ന് വ്യക്തമായിരുന്നു.
“ഇട്സ് ഓക്കേ ഡിയർ, നാള ഹണിമൂണിന് ആകാം ബാക്കി എന്നാൽ ”
അവൾ ഒരു കള്ള ചിരി ചിരിച്ചു. അത്രയും ആയിട്ടും അവൾക്കു എന്റെ ശരീരത്തിനെ പറ്റി ഒരു ക്ലൂ പോലും ലഭിച്ചിട്ടുണ്ടായിരുന്നില്ല. അപ്പോഴും എന്റെ ഉള്ളിൽ അത് ഒരു തീ പോലെ ഭീതി പടർത്തുന്നുണ്ടായിരുന്നു .ഞാൻ ഇതിന്റെ എല്ലാം കാരണമായ സന്ദർഭങ്ങളെ മനസ്സിൽ ശപിച്ചു .
“എന്നാൽ വാ കിടക്കാം ”
ഞങ്ങൾ അതെ പോലെ തെന്നെ കട്ടിലിൽ കിടന്നു .ചെറുതായി അവിടിവിടെ വിയർത്ത അവളുടെ പഞ്ഞിക്കെട്ട് പോലെയുള്ള ശരീരരം വാരി പുണ്ണർന്നു ഞാൻ കിടന്നു. ഉറങ്ങുന്നതിനു മുമ്പും നമ്മൾ കുറച്ചു സംസാരിച്ചു .എപ്പോയോ ഉറങ്ങി പോയി .
രാവിലെ അവൾ വന്ന് വിളിച്ചപ്പോഴാണ് എഴുന്നേറ്റത് . ഞാൻ കണ്ണ് തുറന്നപ്പോൾ കുളിച്ചു തലയിൽ ഒരു തോർത്തു മുണ്ട് ചുറ്റി ഒരു ഇളം മഞ്ഞ ചുരിദാർ ഇട്ട് അവൾ എന്റെ മുമ്പിൽ ഒരു കപ്പും ആയിട്ട് നിൽക്കുന്നു. ഞാൻ ആകെ ഒന്ന് നാണിച്ചു പോയി .അവൾ ഒരു ഉത്തമ ഭാര്യ ആണെന്ന് ആ ഒറ്റ ഫ്രേമിൽ എനിക്ക് മനസിലായി.
ഇത്രയും നല്ല സ്വഭാവവും സൗന്ദര്യവും പെരുമാറ്റവും ഉള്ള ഇവളെ ഭാര്യയായിട്ട് കിട്ടാൻ ഞാൻ അർഹൻ ആണോ എന്ന് ഉള്ള ചിന്ത പെട്ടെന്ന് എന്റെ മനസിലേക്ക് കയറി വന്നു. ഒരുത്തന്റെ അടിമ വെപ്പാട്ടി ആയി നിന്ന് അവന്റെ മൂത്രം വരെ കുടിച്ച എന്നെ ആണെല്ലോ ഇവൾക്ക് ഭർത്താവായി കിട്ടിയത് .സാരമില്ല ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ലല്ലോ ഇവളെ പൊന്നു പോലെ നോക്കാം .ഞാൻ അങ്ങനെയൊക്കെ മനസ്സിനെ പറഞ്ഞു ആശ്വസിപ്പിച്ചു .