സമീർ ടു സമീറ 5 [GP]

Posted by

സമീർ ടു സമീറ 5

Sameer To Sameera Part 5 | Author : GP

[ Previous Part ] [ www.kkstories.com ]


 

നിങ്ങൾക്ക് എന്നോട് ദേഷ്യവും പുച്ഛവുമ്മെല്ലായിരിക്കും എന്ന എനിക്കറിയാം . ക്ഷമ ചോദിക്കാൻ പോലുമുള്ള അധികാരം എനിക്കില്ല . ചില തിരക്കുകൾ കാരണം എയുതാൻ പറ്റിയില്ല പിന്നെ മടി ആയി , അതാണ് ഇത്രെയും ലേറ്റ് ആയത്. ഞാൻ ഒരു പ്രൊഫഷണൽ എയുത്കാരനൊന്നും അല്ല . തുടങ്ങി വെച്ചത് തീർക്കാം, അത് എന്റെ കടമ ആണെന്നുള്ളതുകൊണ്ടും, ലൈക്കുകളും കമന്റും തന്ന സ്നേഹമുള്ള വയനക്കാർക്ക് വേണ്ടി തുടരുന്നു

 

 

ട്രെയിൻ നാടിനോട് അടുക്കും തോറും എന്റെ ഉള്ളിൽ സന്തോഷവും ആഹ്ലാദവും ഇരച്ചു കയറി കൊണ്ടിരുന്നു. പക്ഷേ എന്റെ ശരീരത്തിനെ ആലോചിച്ചു എനിക്ക് ഭയവും ഉണ്ടായിരുന്നു . ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തി . ഞാൻ വരുന്ന കാര്യം വീട്ടിൽ അറിയിച്ചിട്ടുണ്ടായിരുന്നില്ല .

ഞാൻ നേരെ സലൂനിലേക് ആണ് പോയത് . ആറ് മാസം കൊണ്ട് എന്റെ മുടി ഷോൾഡർ ഇന് അടിയിലേക്ക് തൂങ്ങി നില്കും വിതം നീണ്ടിരുന്നു. കസേരയിലേക് കയറി ഇരുന്ന എന്റെ മുളയിലേക് തറച്ച നോക്കുന്ന ബംഗാളിയെ ഞാൻ കണ്ണാടിയിലൂടെ കാനുണ്ടായിരുന്നു. മുടി വെട്ടി തുടങ്ങിയപ്പോളും അവന്റെ കണ്ണ് ഇടയ്ക്കിടെ എന്റെ മുളയിലേക് പോവുന്നത് ഞാൻ ശ്രെദ്ധിച്ചു. ഉള്ളിൽ ടായിട്ടറും കട്ടിയുള്ള ഷർട്ട്‌ ഇട്ടിട്ടും എന്റെ നെഞ്ചിൽ ഉള്ള ആ തുടിപ്പ് ഇരിക്കുമ്പോയൊക്കെ പുറത്തേക് കാണാൻ പറ്റുന്നുണ്ടായിരുന്നു.

ബംഗാളിയുടെ നോട്ടം എന്നെ തീർത്തും ആസ്വസ്ഥനാക്കി , അപ്പോഴാണ് സൈഡ് എടുക്കുന്നതിനുടെ അവന്റെ കൈ മുട്ട് എന്റെ മുലയിൽ തട്ടുന്നത് ഞാൻ അറിഞ്ഞത്,ഞാൻ ഒരു നിമിഷത്തേക് ചൂളി പോയി. ഞാൻ അവനെ നേരിട്ട് ഒന്ന് തുറിച്ചു നോക്കി, പിന്നെ അവന്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *