ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ എടുത്തുവെച്ച് നൂറിനെ കാണാതെ സതീഷ് സ്റ്റുഡിയോ റൂമിലോട്ട് കയറി വന്നു.. എന്താ ഫോട്ടോയൊക്കെ എടുക്കണോ സതീഷ് നൂറിനോട് ചോദിച്ചു.. വേണ്ട എന്ന് നൂറിൽ പുഞ്ചിരിയോടുകൂടി പറഞ്ഞു.
നല്ല ഫോട്ടോ ഫിഗർ ഉള്ള മുഖമാണ് വേണെങ്കിൽ ഒന്ന് ട്രൈ ചെയ്യാം എന്ന് പറഞ്ഞു… ഇപ്പോൾ വേണം ഒരു സാമ്പിൾ എടുക്കാം നാളെ നന്നായി ഒരുങ്ങി വരാമെന്ന് നൂറിൽ പറഞ്ഞു… ഓക്കേ എന്ന് പറഞ്ഞ് സതീഷ് നൂറിന്റെ ഒരു ഫോട്ടോ എടുത്തു….
ഫോട്ടോ സ്ക്രീനിൽ കണ്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു നല്ല സുന്ദരിയായിരിക്കുന്നു താൻ.. ഇതൊന്നുമല്ല താൻ നല്ലപോലെ ഒരുങ്ങിയാൽ വളരെ അടിപൊളിയായിരിക്കും. സിനിമാനടികൾ വരെ മാറി നിൽക്കും എന്ന് സതീഷ് നൂറിനോട് പുകഴ്ത്തി പറഞ്ഞു..
നൂറിൻ ജാഫറിനെ തന്റെ സൗന്ദര്യത്തെപ്പറ്റി കേട്ടപ്പോൾ വളരെയധികം അഭിമാനവും സന്തോഷവും തോന്നി… നാളെ ഒരുങ്ങി വാ എന്നു പറഞ്ഞു സതീഷ് അവൾ കൊണ്ടുവന്ന പാത്രങ്ങൾ എടുത്തുകൊടുത്ത അവളെ യാത്രയാക്കി…
പക്ഷേ നൂറിന് പോയി ഉറങ്ങാൻ കഴിഞ്ഞില്ല.. അവൾ വല്ലാത്ത സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഒക്കെ ഹാലിലായി പോയിരുന്നു.. ആ ഉമ്മച്ചി പെണ്ണിന് തന്റെ വലയിലായി എന്ന് സതീഷ് സന്തോഷിച്ചു.
പിറ്റേന്ന് രാത്രി നന്നായി ഒരുങ്ങി എട്ടുമണിയോടുകൂടി തന്നെ അവൾ സതീഷിന്റെ ഫ്ലാറ്റിലേക്ക് വന്നു.. പോയി….. സതീഷ് അവളെയും കൂട്ടി സ്റ്റുഡിയോലോട്ട് കടന്നു.. നൂറിൻ ജാഫറിനെ അവിടെ ഇരുത്തി സതീഷ് കുറെ ഫോട്ടോകൾ എടുത്തു. തന്റെ ഫോട്ടോകൾ കാണുന്തോറും നൂലും ജാഫറിന് അഭിമാനം കൂടിക്കൂടി വന്നു.. പലതരം പോസ്റ്റുകളിലും ഫോട്ടോയെടുത്തു..