ഫോട്ടോഗ്രാഫറും അയൽവാസി മൊഞ്ചത്തിയും [സമീർ മോൻ]

Posted by

സതീഷ് സ്കൂളിൽ നിന്നും അരമണിക്കൂർ കൊണ്ട് ഫ്ലാറ്റിലേക്ക് തിരികെ മടങ്ങി.. സ്വന്തം ഫ്ലാറ്റിൽ കയറാൻ നേരം സതീഷ്, അടുത്ത ഫ്ലാറ്റിൽ ഉള്ള മൊഞ്ചത്തിയെ ഓർത്തു ഒന്നു പരിചയപ്പെട്ടിരുന്നെങ്കിൽ ഒരു കമ്പനി ആകാമായിരുന്നു എന്ന് അവൻ ചിന്തിച്ചു.. പക്ഷേ അവർ ഇവനോട് യാതൊരു തരം  അടുപ്പവും കാണിക്കാത്ത ഒരു അയൽവാസി ആയിരുന്നു..

ഒരു ദിവസം ഫ്ലാറ്റിലേക്ക് പോകാൻ വേണ്ടി സതീഷ് ലിഫ്റ്റിൽ കയറിയപ്പോൾ അടുത്ത ഫ്ലാറ്റിലെ ആ മൊഞ്ചത്തി പെണ്ണും കൂടെ കേറി  അപ്പോഴാണ് സതീഷ് അവരുടെ മുഖം കാണുന്നത്.. അടിപൊളി ഫിഗർ ഉള്ള ഒരു താത്ത പെണ്ണ്.. ഗോതമ്പിന്റെ കളർ ഉള്ള 28 വയസ്സ് തോന്നിക്കുന്ന ഒരു യുവതി.

പക്ഷേ അവർ സതീഷിനെ നോക്കിയോ ചിരിക്കുകയോ ഒന്നും മൈൻഡ് ചെയ്യുക പോലും ചെയ്തില്ല. അവർ ലിഫ് റ്റിൽ നിന്നും പെട്ടെന്ന് ഇറങ്ങി അവരുടെ ഫ്ലാറ്റിലേക്ക് പോവുകയും ചെയ്തു.. ആ താത്ത പെണ്ണ്  സതീഷിനെ ഒട്ടും മൈൻഡ് ചെയ്യാത്തവന് വല്ലാത്ത ഒരു നിരാശ തോന്നി..

കാരണം നല്ല ബോഡി ഷേപ്പ് ഉള്ള സതീഷിനെ പെണ്ണുങ്ങളെല്ലാം നോക്കുമായിരുന്നു.. ഉരുണ്ട മസിലുകളും സിക്സ്പാക്കും ഉള്ള സതീഷ് ജിമ്മിൽ സ്ഥിരം പോകുന്നവൻ ആയിരുന്നു….. പിന്നെ സതീഷ് അതെല്ലാം മറന്ന് തന്റെ ജോലികളിൽ വ്യാപൃതനായി..

സ്ഥിരം ആ ഉമ്മച്ചി പെണ്ണിനെ കാണുന്നതുകൊണ്ട്  അവരുടെ മുഖം പരിചിതമായി എന്നാൽ അവർ തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല.. ആ ഉമ്മച്ചിക്കുട്ടിക്കും സതീഷ് അയൽവാസി ആണ് എന്ന് മനസ്സിലായി.. പക്ഷേ പരസ്പരം സംസാരിക്കുകയോ ഒന്നു ചിരിക്കു പോലും ചെയ്തിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *