ഫോട്ടോഗ്രാഫറും അയൽവാസി മൊഞ്ചത്തിയും
Photographerum Ayalvasi Monchathiyum | Author : Sameer Mon
നഗരത്തിന് അടുത്തുള്ള 7 നിലയുള്ള ഒരു ഫ്ലാറ്റിൽ ഏഴാമത്തെ നിലയിലെ ഒരു അപ്പാർട്ട്മെന്റിൽ സതീഷ് മേനോൻ താമസിക്കുന്നു. ജോലി വർക്ക് ഫ്രം ഹോം.. വെബ് ഡിസൈനിങ്. ആൻഡ് എ ഐ ഫോട്ടോഗ്രാഫിക് സിസ്റ്റം ഉപയോഗിച്ച് ജോലി ചെയ്യുന്നു. ഫ്ലാറ്റിനുള്ളിൽ ഒരു ക്യൂട്ട് ആയ ഒരു ഫോട്ടോ സ്റ്റുഡിയോയും ഉണ്ട്…
ഏഴാം നിലയിൽ ആയതുകൊണ്ട് രണ്ടു ഫ്ലാറ്റുകളും ഒരു വലിയ കോൺഫറൻസ് ഹോൾ ആണ് അവിടെ ഉള്ളത്.. അടുത്ത്ള്ള ഫ്ലാറ്റിൽ താമസക്കാർ ഉണ്ടെന്നറിയാം.. അവരെ കാണാനോ അവരുടെ വിശേഷങ്ങൾ അറിയാനോ തിരക്ക് കാരണം മറ്റുമായി സാധിച്ചിട്ടില്ല..
ഒരു ദിവസം തിരക്കുപിടിച്ച അടുത്തുള്ള ഒരു വലിയ സിബിഎസ്ഇ സ്കൂളിൽ അവർ പറഞ്ഞ ഡിസൈനുകളും മറ്റുമായി കാണിക്കാൻ തിരക്കുപിടിച്ചിറങ്ങുമ്പോൾ ഒരു മിന്നായം പോലെ അടുത്തുള്ള ഫ്ലാറ്റിൽ ഒരു യുവതി പെട്ടെന്ന് കയറി പോകുന്നതായി കണ്ടു..
മുഖം തരാതെ അവർ അകത്തോട്ട് കയറിപ്പോയി ലോക്ക് ചെയ്തു.. സതീഷ് ഡിസൈനും മറ്റും സ്കൂളിൽ കാണിക്കാനായി പെട്ടെന്ന് സ്കൂളിന്റെ ഓഫീസിലേക്ക് പോയി.. സതീഷ് തന്റെ ബൈക്ക് എടുത്തില്ല കാരണം 200 മീറ്റർ വ്യത്യാസമേയുള്ളൂ സ്കൂളിന് സതീഷിന്റെ ഫ്ലാറ്റുമായി..
വളരെ സ്ട്രിക്ട് ആയ സ്കൂളിൽ പക്ഷേ സതീഷിന് നല്ല സ്വാധീനം ഉണ്ടായിരുന്നു.. സ്കൂളിന്റെ പ്രശസ്തിക്കും ഉന്നമനത്തിലും വേണ്ടിയുള്ള. സകലമാന ഡിസൈനുകളും സതീഷിന്റെ തലയിൽ നിന്നും ഉത്ഭവിച്ചതായിരുന്നു.. അതിനാൽ സതീഷിനെ അവിടെ നല്ല സ്വാധീനം ഉണ്ടായിരുന്നു..