അധികം വൈകാതെ തന്നെ കുളിച്ചു ഒരുങ്ങി ഞാൻ തീൻ മേശയിൽ എത്തി. അവിടെ നല്ല ചൂട് പൂരിയും മസാലയും ഏലക്ക ചായയും ഇട്ടു വെച്ച് ഉമ്മ എനിക്കായി കാത്തിരിക്കുന്നു.
സാധരണ പ്രാതൽ ഞാൻ അങ്ങെനെ വലിച്ചു വാരി കഴിക്കാറില്ല. പക്ഷെ അന്ന് മനസ്സും വയറും നിറയുവോളം ഞാൻ കഴിച്ചു. ഉമ്മയും എന്റെ ഒപ്പം ഇരുന്നു കഴിച്ചു.
ഒടുവിൽ ബാഗും എടുത്തു ഞാൻ ഫ്ലാറ്റിന്റെ വാതിക്കൽ ചെന്ന് നിന്നും. ഉമ്മയും എന്നോടൊപ്പം വാതിലിനടുത്തേക്കു വന്നു നിന്നു. ഷൂസ് ഇടാൻ നേരം കയ്യിൽ ഇരുന്ന ബാഗ് എന്ത് ചെയ്യണം എന്ന് ചിന്തിച്ചപ്പോൾ അരികിൽ നിന്നിരുന്ന ഉമ്മ തന്നെ അത് മേടിച്ചു.
ഷൂസ് ഇട്ടു, ഉമ്മയുടെ കയ്യിൽ നിന്നും ബാഗ് മേടിച്ചു ഒരു നിമിഷം ഞാൻ ഉമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി.
ആ മുഖത്തു ഒരു പുഞ്ചിരിയുണ്ടായിരുന്നു അപ്പോൾ. ആ വെളുത്ത കവിളിൽ ഒരു ഉമ്മ കൊടുക്കാൻ എന്റെ മനസ്സ് കൊതിച്ചു.കണ്ണെടുക്കാതെ നോക്കി നിന്നപ്പോൾ ഉമ്മയുടെ ചുണ്ടുകൾ എന്റെ കാവിലിനടുത്തേക്കു വരുന്നത് ഞാൻ അറിഞ്ഞു.
ഉമ്മയുടെ ആ ചുണ്ടുകൾ എന്റെ കാവിൽ അമർത്തി ഒരു ഉമ്മ സമ്മാനിച്ച്. അത് ഏറ്റു വാങ്ങിയപ്പോൾ സത്യത്തിൽ എന്റെ ശരീരം ഒന്ന് തരിച്ചു.
“നിനക്ക് മടിയായിരിക്കും എന്നെ ഉമ്മ വെക്കാൻ. പക്ഷെ എനിക്ക് ഒരു മടിയും ഇല്ല നിന്നെ ഉമ്മ വെക്കാൻ . നീ എത്ര വലുതായാലും എന്റെ ആ പഴയ ചെക്കൻ തന്നെ അല്ലെ.” ഉമ്മ പറഞ്ഞു.
എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം ഞാൻ സ്തബ്ധനായി.
“പോയിട്ട് വാ…..” ഉമ്മ പറഞ്ഞു.
“ശെരി ഉമ്മ” എന്ന് പറഞ്ഞു ഞാൻ നടന്നകന്നു. വാതിലടക്കുന്ന ഒച്ച ഞാൻ കേൾക്കാൻ കാതോർത്തു. പക്ഷെ കേട്ടില്ല. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മ ഞാൻ നടന്നകലുന്നതും നോക്കി നില്പുണ്ടായിരുന്നു.