ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Posted by

 

അനീസ് നേരെ മീറ്റിംഗ് ഹാളിൽ നിന്നും ഹോട്ടലിലെ തന്റെ മുറിയിലെക്കു പോയി അവിടെ ഉണ്ടായിരുന്ന അവന്ടെ സാധനങ്ങൾ എല്ലാം എടുത്തു റീസെപ്ഷനിൽ മുറിയുടെ കീയും കൊടുത്തു താഴെ കാർ പാർക്കിങ്ങിൽ ഇട്ടിരുന്നു തന്റെ കാറിന്റെ അടുത്തേക്ക് ചെന്നു. അനീസ് കാറിൽ സാധനങ്ങൾ എല്ലാം വെച്ചു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മൊബൈൽ കൈയിൽ എടുത്തു അപ്പോൾ അതിന്റെ ഡിസ്‌പ്ലൈയിൽ തെളിഞ്ഞു വന്ന അനീസിന്റെ ഫാമിലി ഫോട്ടോയിൽ അവൻ കുറച്ചു നേരം നോക്കി നിന്നു. അനീസ് അപ്പോൾ മനസ്സിൽ ആലോചിച്ചു എത്ര പെട്ടന്നാണ് പത്തു വർഷം കടന്നു പോയത് അവിരുടെ നികാഹ് ഇന്നലെ കഴിഞ്ഞ പോലെ അനീസിന്റെ മനസ്സിൽ ഇപ്പോളുമുണ്ട്.

 

അനീസ് ഹിബക്കു ഈ കഴിഞ്ഞ ആനിവേഴ്സറിക്കു എല്ലാം എന്തെങ്കിലുമോക്കെ സർപ്രൈസ് കൊടുക്കുന്നത് പതിവാണ് . ഈ പ്രാവിശ്യം പെട്ടന്നു വന്ന മീറ്റിങ്ങു കാരണം അതു നടക്കില്ലല്ലോ എന്ന് വിഷമിച്ചു ഇരുന്നപ്പോൾ ആണ് മീറ്റിങ്‌ ഒരു ദിവസം മുൻപ് കഴിഞ്ഞത്. അനീസ് നേരെ ഹിബയെ ഫോണിൽ വിളിച്ചു. ഹിബ അനീസിനോട് ഫോണിൽ സംസാരിക്കുന്നതിനു ഇടയിൽ നാളെ എപ്പോൾ എത്തും എന്നു തിരക്കിയിരുന്നു അപ്പോൾ അനീസ് “ നാളെ മീറ്റിംഗ് കഴിയുന്നതു അനുസരിച്ചു ഇരിക്കും നാളെ ഒരുപാട് വൈകി ആണ് മീറ്റിംഗ് കഴിയുന്നതെങ്കിൽ മറ്റന്നാളെ എത്തു എന്നു പറഞ്ഞു “ .

അനീസ് മീറ്റിങ് ഇന്ന് കഴിഞ്ഞ കാര്യം ഹിബയോട് പറഞ്ഞില്ല അതു അനീസ് സർപ്രൈസ് ആക്കി വെച്ചു. അനീസിന്റെ മീറ്റിംഗ് കഴിഞ്ഞപ്പോൾ സമയം ഏകദേശം വൈകീട്ട് ഏഴു മണി കഴിഞ്ഞു കാണും. ഈ നേരത്തു നൂറേ നൂറിൽ കൊച്ചിക്ക് വെച്ചു പിടിച്ചാൽ ട്രാഫിക് ഒന്നും കിട്ടിയില്ലങ്കിൽ രാത്രി ഒരു പന്തരണ്ടു മണിക്ക് കൊച്ചിയിലെ തന്റെ വീട്ടിൽ എത്താം എന്നായിരുന്നു അനീസിന്ടെ കണക്കു കുട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *