ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Posted by

 

ഇപ്പോൾ നിങ്ങള്ക്ക് മനസിലായി കാണും ഈ കഥയുടെ പേര് എന്താ “ ഹുറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് “ എന്ന് ഇട്ടതെന്നു. തങ്ങളുടെ വെഡിങ് ആനീവേഴ്സറി ആയിട്ടു സ്വന്തം ഭാര്യക്ക് സർപ്രൈസ് കൊടുക്കാൻ വന്ന അനീസിന് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സർപ്രൈസ് ആണ് കിട്ടിയത്.

ഈ വർമ്മ സാറും ആൻഡ്രൂസും എല്ലാം അനീസിന്റെയും ഹിബയുടെയും ജീവിതത്തിൽ വരാൻ ഒരു കാരണം ഉണ്ട് അതു അറിയാൻ നമുക്ക് ഈ കഥ ഇനി ആദ്യം മുതലേ പറഞ്ഞു തുടങ്ങാം അപ്പോൾ നിങ്ങൾക്കു ഹിബയെ കുറിച്ചും അനീസിനെ കുറിച്ചും വർമ്മ സാറിനെ കുറിച്ചും എല്ലാം മനസ്സിലാകുo.

61b5bd8a 92d8 4b9e a8e9 60047b278f75
ഹിബയുടെ പതിനെട്ടാം വയസ്സിൽ ആണ് അവളെക്കാൾ പത്തു വയസിനു മൂത്ത അനീസ് അവളെ പെണ്ണ് കാണാൻ വരുന്നത് അതിനു മുൻപ് ഒരുപാട് പെണ്ണ് കണ്ടു ആരെയും ഇഷ്ടപെടാഞ്ഞ അനീസ് ആദ്യ കാഴ്ചയിൽ തന്നെ ഹിബയുടെ സൗന്ദര്യത്തിൽ മയങ്ങി പോയി .

അങ്ങനെ ഹിബയ്ക്ക് വയസു പത്തൊമ്പത് ആയപ്പോളേക്കും അവിരുടെ നിക്കാഹ് കഴിഞ്ഞു. ഹിബയുടെ കുടുംബക്കാരെല്ലാം മത വിശ്വാസത്തിൽ ജീവിക്കുന്നവരായതുകൊണ്ട് തന്നെ പുറത്തു ഒക്കെ പോകുമ്പോൾ തട്ടo ഒന്നും ഇടാതെ പോകാനൊന്നും ഹിബയെ സമ്മതിക്കില്ലായിരുന്നു.

ഹിബ ആണെങ്കിൽ ആ പ്രായത്തിൽ തന്ടെ കൂട്ടുകാരികളെ പോലെ കുറച്ചു മോഡേൺ ആയി പുറത്തു ഒക്കെ ചെത്തി നടക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷെ വീട്ടിലെ സാഹചര്യം കൊണ്ട് അതിനു അവൾക്കു പറ്റിയില്ല. ഹിബയുടെ തലയിൽ തട്ടം ഒന്ന് മാറി കിടന്നാൽ ചീത്ത പറയുന്ന ആളു ആയിരുന്നു ആവളുടെ ഉപ്പച്ചി.

അനസുമായി നികാഹ് ഉറപ്പിച്ചപ്പോൾ ഹിബായുടെ മനസ്സിൽ നിക്കാഹ് കഴിഞ്ഞു അനസ് ഇക്കയെ കൊണ്ട് സമ്മതിപ്പിച്ചു പുറത്തു ഒക്കെ പോകുമ്പോൾ കുറച്ചു മോഡേൺ ആയി നടക്കാം എന്നായിരുന്നു പക്ഷെ നികാഹ് കഴിഞ്ഞു അനസിന്റെ വീട്ടിലേക്കു ചെന്നപ്പോളാണ് അനസിന്റെ വീട്ടിലെ അവസ്ഥ തന്ടെ വീടിനെക്കാൾ കഷ്ടമാണന്ന് ഹിബയ്ക്ക് മനസിലായതു.

Leave a Reply

Your email address will not be published. Required fields are marked *