അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]

Posted by

അച്ചുവിൻ്റെ രാജകുമാരൻ 6

Achuvinte Rajakumaran Part 6 | Author : Mikhael

[ Previous Part ] [ www.kkstories.com ]


 

അജു അവരെല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും പോയി എന്നാൽ അജു പോകുന്നത് നോക്കി നോക്കി നിൽക്കുന്ന വേറെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു ആ റോഡിൽ ആരും കാണാതെ ആ രണ്ടുപേരുടെയും കണ്ണുകൾ തീക്കട്ട പോലെ ജ്വലിക്കുകയായിരുന്നു അപ്പോൾ. അച്ചുവിനേയും അമ്മുവിനേയും കണ്ടപ്പോൾ ആ രണ്ടു പേരുടേയും മുഖത്ത് ഒരു ചിരി വിടർന്നു വെറും ചിരിയല്ല നല്ല കൊലച്ചിരി…..

തുടരുന്നു……
അമ്മു : ഡീ വാ വീട്ടിൽ പോകാം സാർ പോയില്ലേ ഇനി എന്തിനാ ഇവിടെ നിൽക്കുന്നെ
അച്ചു : വാ പോവാം
അമ്മു : അച്ചൂസെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ നീ
അച്ചു : ആദ്യം നീ ചോദിക്ക് എന്നിട്ട് തീരുമാനിക്കാം സത്യം പറയണോ അതോ കള്ളം പറയണോ എന്ന്
അമ്മു : എന്നാലും പറ ഞാൻ ചോദിച്ചാൽ സത്യം പറയുമോ നീ
അച്ചു : എൻ്റെ പെണ്ണേ നീ ചോദിക്ക് ഞാൻ നിന്നോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ
അമ്മു : അതില്ല എന്നാലും
അച്ചു : ഒരു എന്നാലും ഇല്ല നീ ചോദിക്ക്
അമ്മു : എടി നിനക്ക് നമ്മുടെ സാറിനെ ഇഷ്ടമാണോ അതായത് ലവ്
അമ്മു : അതെന്താ നീ അങ്ങനെ ചോദിക്കാൻ കാരണം
അമ്മു : അല്ല നീ അർജ്ജുവേട്ടനെ നോക്കുന്നത് കാണുമ്പോൾ ഉള്ളിൽ എവിടെയോ ഒരു പ്രണയം ഉള്ള ഫീൽ അതാ ചോധിച്ചെ
അച്ചു : ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ നിന്നോട് പറയില്ലെ എനിക്ക് ഇപ്പൊ അങ്ങനെ ഒന്നും ഇല്ല സച്ചുവിൻ്റെ ഭാവി ആണ് എൻ്റെ ആകെയുള്ള ലക്ഷ്യം
അമ്മു : അല്ല അർജ്ജുവേട്ടന് നിന്നോട് എന്തോ ഉള്ള പോലെ തോന്നി അതാ ഞാൻ നിന്നോട് ചോദിച്ചത്…
( അച്ചുവും അമ്മുവും ഓരോന്ന് സംസാരിച്ച് വീട്ടിലേക്ക് പോയി ഈ സമയം റോഡിൽ. )

Leave a Reply

Your email address will not be published. Required fields are marked *