ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Posted by

 

‘ഉറക്കം കളയണ്ട മോൻ പോയിക്കി”..!!!!

 

 

 

മേമ പറഞ്ഞു മുഴുവച്ചില്ല അപ്പോഴേക്കും വഴിയിൽ നിന്നും ഒരലർച്ച കേട്ടു…ഞാൻ ഞെട്ടി തലയുയർത്തി…. മേമയും ചാടി എഴുന്നേറ്റു…..!

 

 

 

“ഡീ….ശൂർപ്പണകെ….ഉറങ്ങിയോ നീ ഏഹ്.. ഉറങ്ങിയോന്നു”..!!!!

 

 

 

പുരുഷ ശബ്ദമാണ്… കള്ള് കുടിച്ചു പൂസയിട്ടുള്ള തെറിവിളിയാണ്….വാക്കുകൾ ഒക്കെ കുഴഞ്ഞു പോകുന്നുണ്ട്……!

 

 

 

കാര്യമറിയാതെ ഞാൻ മേമയെ നോക്കി..

അവരുടെ മുഖത്ത് ഒരു പതറലും അപമാനവും കൂടി കലർന്ന ഭാവമാണ്…..!

 

 

 

എനിക്കുറപ്പായി അയാൾ മേമയെ ഉദ്ദേശിച്ചു തന്നെയാണ് തെറിവിളി നടത്തുന്നത്….ഞാൻ വഴിയിലെയ്ക്ക് നോക്കിയെങ്കിലും ആരെയും കാണാൻ പറ്റിയില്ല….!

 

 

 

“ഉറങ്ങടി നീ ഉറങ്….. പക്ഷെ വിടില്ല ഞാൻ വിടില്ല നിന്നെ….. ഇന്ന് ഞാൻ കുറച്ചു ലേറ്റ് ആയി പോയി…നാളെ നീ നോക്കിക്കോടി മറ്റേടത്തെ മോളെ….നിന്നെ ഞാൻ ഉറക്കൂല്ലടി…പൂറി മോളെ”..!!!!

 

 

 

മേമ രണ്ട് കയ്യും കൊണ്ട് ചെവി പൊത്തിക്കളഞ്ഞു……!

 

 

 

പെട്ടന്ന് മുറ്റത്തേയ്ക്കൊരു കല്ല് പറന്നു വീണു. അത്യാവശ്യം വലിപ്പമുള്ള ഒരു കരിങ്കല്ല്……!

 

 

 

മേമയുടെ കണ്ണ് നിറഞ്ഞൊഴുകി. എന്റെ മുന്നിൽ വച്ചു ഇങ്ങനെ ഒരു സംഭവം ഉണ്ടായതു അവരെ വല്ലാതെ ബാധിച്ചിരുന്നു….!

 

 

അയാൾക്കിട്ടൊന്നു പൊട്ടിക്കാൻ തോന്നി എങ്കിലും കാര്യക്കാരണങ്ങൾ അറിയാത്തതിനാൽ ഞാൻ ഒന്ന് മടിച്ചു….!

Leave a Reply

Your email address will not be published. Required fields are marked *