യവനസുന്ദരി [Lee child]

Posted by

 

 

 

ഞാൻ പിന്നെ ഒന്നും പറയാൻ ശ്രമിച്ചില്ല…

 

 

 

അടുത്ത ദിവസം നമ്മൾ വീട് വിട്ട് അയൽരാജ്യത്തേക്ക് മാറാൻ തീരുമാനിച്ചു….

 

 

 

പിറ്റേദിവസം വീടിന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു തേജസാർന്ന മധ്യവയസ്കനെയും അയാളുടെ കൂടെ രണ്ട് കിങ്കരമാരെയും കണ്ടു… ഇന്നലെ നടന്നതിന്റെ ബാക്കി ഇപ്പോൾ നടക്കാൻ പോവുകയാണെന്ന് ആദ്യം തോന്നി… എന്നാൽ…

 

 

 

എന്നാൽ മധ്യവയസ്കൻ നമ്മുടെ അടുക്കൽ വന്നു…

 

 

 

അവരെ കണ്ടപ്പോൾ അമ്മ ബഹുമാനത്തോടെ വണങ്ങി….

 

 

 

ഞാനും ചന്ദ്രയും ഒന്നും മനസ്സിലാവാതെ നോക്കി നിന്നു..

 

 

 

അദ്ദേഹം സ്വയം ബോധ്യപ്പെടുത്തി…

 

 

 

എന്റെ പേര് കൃപൻ…വിദർഭ രാജ്യത്തിന്റെ രാജഗുരു…

 

 

 

രാജഗുരു….

 

 

 

ഇപ്പോൾ മെല്ലെ ആ മുഖം ഓർമ വന്നു…പണ്ട് അച്ഛന്റെ കൂടെ കൊട്ടാരത്തിൽ പോയപ്പോൾ അവരെ കണ്ടിരുന്നു…

 

 

 

ഞാനിവിടെ വന്നത് ഒരു രാജ്യത്തിന്റെ മുഴുവൻ അഭ്യർത്ഥനയുമായാണ്….

 

 

 

ഈ രാജ്യത്തിനൊരു രാജാവ് വേണം…

 

 

 

അഗസ്ത്യ….. നീയാണത്…

 

 

 

ഞാനടക്കം എല്ലാവരും ഞെട്ടി….

 

 

 

ഞാൻ…എന്തിനു…

 

 

 

അമ്മ: അങ്ങെന്താണ് പറയുന്നത്? അവനു പ്രായം 18 തികഞ്ഞിട്ടില്ല…

 

 

 

ഗുരു: അറിയാം, വേറെ നിവർത്തിയില്ല…രാജകുടുംബത്തിൽ ആർക്കും  ഇളം തലമുറയിൽ പെട്ടവരില്ല…

 

 

Leave a Reply

Your email address will not be published. Required fields are marked *