അതോടെ ഇന്നിനി കുട്ടേട്ടനില്ലാതെ പറ്റില്ലെന്ന് മനസിലായ ഗൗരി കുട്ടന് ഫോൺ ചെയ്തു…
“എന്താ ഗൗരിത്തമ്പുരാട്ടീ… ?”..
കുട്ടന്റെ സ്നേഹത്തോടെയുള്ള ചോദ്യം ലൗഡ്സ്പീക്കറിലൂടെ രേഷ്മയും കേട്ടു..
“ഒന്നൂല്ല കുട്ടേട്ടാ… ഞാൻ വെറുതേ വിളിച്ചതാ…”..
“തമ്പുരാട്ടി ഹോസ്പിറ്റലിൽ തന്നെയല്ലേ… ?”..
“ഉം… ഞാനിവിടെ പെട്ട് പോയി കുട്ടേട്ടാ…”..
രേഷ്മയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഗൗരി പറഞ്ഞു..
“തമ്പുരാട്ടിക്കിപ്പോ… വേദനയൊന്നുമില്ലല്ലോ… ?”..
കുട്ടൻ ചോദിച്ചത് കേട്ട് രേഷ്മ വാ പൊത്തി ചിരിച്ചു..
“ഇല്ല… രാവിലെയൊക്കെ നല്ല വേദനയായിരുന്നു….”..
“സാരമില്ല… ഇനി കുറച്ച് ദിവസം അവിടെ ചെയ്യണ്ട… “..
“അല്ലെങ്കിലും കുറച്ച് ദിവസം ഹോസ്പിറ്റലിൽ നിൽക്കേണ്ടിവരും…”..
ഇവര് രണ്ടാളും പ്രേമത്തിലാണോന്ന് രേഷ്മക്ക് തോന്നി.. കാമുകീ കാമുകൻമാരെപ്പോലെ കുറുകിയാണ് രണ്ടിന്റേയും സംസാരം..
“ എന്നാലും തമ്പുരാട്ടി കോലോത്ത് വേണമായിരുന്നു…. “..
“എന്തിനാ…?”..
പുളഞ്ഞ് കൊണ്ട് ഗൗരി ചോദിക്കുന്നത് കേട്ട് രേഷ്മ അന്തം വിട്ടു.. ഒരു പതിനെട്ട് കാരിയുടെ നാണവും, ലജ്ജയും..
“എങ്കി ഞാൻ തമ്പുരാട്ടിയുടെ അറയിലേക്ക് വന്നേനെ…”..
“എന്തിന്… ?.. കുട്ടേട്ടനല്ലേ പറഞ്ഞേ കുറച്ച് ദിവസം അവിടെ ചെയ്യണ്ടാന്ന്…”..