ഉമ്മ : മതി മാനു ഞാൻ ഒന്ന് പുറത്ത് പോകാ വൈകിട്ട് എത്തൂ നീ തറവാട്ടിലേക്ക് പോയിക്കോ.
ഞാൻ വന്നിട്ട് വിളിക്കുമ്പോൾ വന്നാൽ മതി ഇക്കയുടെ പോയത് ആണെന്ന് ആരോടും പറയണ്ട.
അയാൾ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു ഉമ്മാനെ കൊണ്ട് കാർ എടുത്ത് പോയി അവർ പോകുന്നത് നോക്കിനിൽക്കാനെ എനിക്ക് കഴിഞ്ഞോള്ളൂ.
ഞാൻ വീട് പൂട്ടി തറവാട്ടിലേക്ക് പോയി.
അവിടെ ചെന്നപ്പോൾ സുഹ്‌റ എളമയുടെ ഉമ്മ സുബൈദ ഇത്ത 46വയസ് ഉണ്ട് സിറ്റൗട്ടിൽ തെന്നെ.
ഇത്ത : ഹാ ആരാ ഇത് മാനു മോനോ സുഹ്‌റ മോളെ മാനു ഇതാ വന്നിരിക്കുന്നു.
അകത്ത് നിന്ന് എളാമ അങ്ങോട്ട് വന്ന് ഇത്ത കാണാതെ എന്നെ നോക്കി കണ്ണ് ഇറുക്കി ഒരു കള്ള ചിരി ചിരിച്ചു.
ഞാൻ : നിങ്ങൾ എപ്പോ വന്നു എളമയുടെ ഉമ്മയോട് ചോദിച്ചു.
അവർ : ഇന്നലെ വന്നതാ.
ഞാൻ : മജീദ് ഇക്ക വിളിക്കാറില്ലേ.
എളമയുടെ ഉപ്പ ആണ് മജീദ് ലത്തീഫ് എളാപ്പാന്റെ കൂടെ ആണ് അവരും.
അവർ : വിളിക്കാറുണ്ട്.
എന്താ ഉമ്മാന്റെ പാട്.
ഞാൻ : സുഖം ആണ് ഫ്രണ്ടിന്റെ വിട്ടിൽ പോയതാ.
എളാമ : നീ ചോറിന് ഉണ്ടാകുമോ.
ഞാൻ : ഇല്ല പുത്തനത്താണി പോണം അമ്മായി വിളിച്ചിരുന്നു.
ഞാൻ എളമയുടെ കൂടെ അകത്തേക്ക് പോയി നേരെ അടുക്കളയിൽ എത്തി.
എളാമ : നീ നാളെ വരുമോ ഉച്ചക്ക് എത്ര ദിവസം ആയി നീ എന്നെ ഇങ്ങനെ പറഞ്ഞ് പറ്റിക്കുന്നു.
ഞാൻ : നോക്കാം നിങ്ങളെ ഉമ്മ ഉണ്ടാവൂലെ.
സുഹ്‌റ : ഉമ്മ രാവിലെ പോകും.
അത് പറഞ്ഞപ്പോൾ ആണ് നീ രാവിലെ ഉമ്മാനെ ഒന്ന് പുത്തൂർ എന്റെ വിട്ടിൽ കൊണ്ട് വിടാമോ.
ഞാൻ : നാളെ രാവിലെ അല്ലെ നോകാം.
സുഹ്‌റ : എന്താ നോക്കുന്നു.