ഉമ്മ : എന്റെ സ്കൂളിൽ മിറ്റപ്പ് ഉണ്ട് അതിന് പോകാൻ ആണ്.
ഞാൻ ഒന്നും വരുന്നില്ലഎന്തിന് ആങ്ങള ആണോ എന്ന് ചോദിക്കുന്നത്കേൾക്കാനോ.
ഉമ്മ : എനിക്ക് ഇത്തിരി സൗന്ദര്യം ഉള്ളത് എന്റെ തെറ്റ് ആണോ.
അപ്പോൾ നീ വരുന്നില്ലേ.
ഞാൻ : ഇല്ല.
ഉമ്മ : എന്നാ നീ പോരെ ഉമ്മുമ്മന്റെ അടുത്ത് നിന്നാൽ മതി ഞാൻ കഴിഞ്ഞിട്ട് അങ്ങോട്ട് വരാം.
ഞാൻ : അത് ഒക്കെ പുത്തനത്താണി പോയിട്ട് കുറച്ച് ദിവസം ആയി.
അങ്ങനെ ഉമ്മാന്റെ സ്‌കൂട്ടിയുടെ പിറകിൽ കേറി ഞാൻ മാമന്റെ വിട്ടിൽ പോയി കുറച്ച് കഴിഞ്ഞ് ഉമ്മ സ്കൂളിൽ പോയി.
അന്ന് ഒരുപാട് വൈകി ഇരുട്ട് ആയി തുടങ്ങിയപ്പോൾ ആണ് ഉമ്മ വന്നത്.
അന്ന് ഉമ്മാന്റെ വിട്ടിൽ നിന്നിട്ട് പിറ്റേന്ന് ആണ് ഞങ്ങൾ വീട്ടിലേക്ക് വന്നത്.
പക്ഷെ മിറ്റപ്പിന് ശേഷം ഉമ്മാക്ക് എന്തോ ഒരു മാറ്റം തോന്നി എനിക്ക് എപ്പോഴും ഫോണിൽ തെന്നെ ആയിരുന്നു.
ഞാൻ ചോദിച്ചപ്പോൾ വാട്സ്ആപ്പിൽ പുതിയ സ്കൂൾ ഗ്രൂപ്പ് ഉണ്ട് അതിൽ മെസ്സേജ് നോക്കുക ആണെന്ന് പറഞ്ഞ്.
അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകുമ്പോൾ ഒരു ദിവസം ഞാൻ പുറത്ത് പോയിട്ട് വിട്ടിൽ വരുമ്പോൾ പുറത്ത് നല്ല പരിജയമുള്ള കാർ വീടിന്റെ മുന്നിൽ കണ്ട്
ഞാൻ : ഉമ്മാ.
.
.
.
വിളിച് കൊണ്ട് അകത്ത് കേറിയപ്പോൾ ആളിൽ കാണാൻ വലിയ മോശം അല്ലാത്ത ഒരു ഇത്താ.
ഉമ്മ : നീ വന്നോ.
ഞാൻ : ഇതാരാ ഉമ്മ.
ഉമ്മ : എന്റെ കൂടെ പഠിച്ച കൂട്ടുകാരിയാ.
അവർ : നബീല മോന് ആണോ ഇത്.
ഉമ്മ : അതെ.
അവർ : വലിയ ചെക്കൻ ആണലോ അവർ സ്വയം എന്നെ പരിചയപ്പെടുത്തി.
നിന്റെ ഉമ്മയുടെ സ്കൂളിലെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്റെ പേര് സുറുമി.