ഞാൻ : അത് ആ റഫീഖ് ഇക്ക എന്നെ കണ്ട് നിങ്ങളെ കുറിച് മോശമായി പറഞ്ഞ്.
ഉമ്മ : അയാളോട് എന്തിനാ മിണ്ടാൻ പോയത്.
ഞാൻ : പോയത് അല്ല എന്നെ വിളിച് നിർത്തി പ്രശാന്ത് ചേട്ടന്റെ കാര്യം പറഞ്ഞ് ഉപ്പാനോട് പറയണോ എന്ന് ചോദിച്ചു.
ഉമ്മ : അടുത്തുള്ള ചെയറിൽ ഇരുന്ന് അത് കേട്ട ഷോക്കിൽ.
ഞാൻ : എനിക്ക് പേടിയാകുന്നു ആയാൾ ഉപ്പാനെ അറിയിച്ചാൽ എന്തിനാ ഉമ്മ നിങ്ങൾ ഇതിന് ഓക്കേ നില്കുന്നത്.
ഉമ്മ ഫോൺ എടുത്ത് പ്രശാന്തിനെ വിളിച് .
പ്രശാന്ത് : കാൾ എടുത്ത്.
.
.
.
.
ഹലോ .
.
.
എന്താ നബീല മുത്തേ.
.
.
ഉമ്മ : എടാ ആകെ പ്രശ്നം ആണ് നമ്മുടെ ബന്ധം ആ റഫീഖ് ഇക്ക അറിഞ്ഞ്.
പ്രശാന്ത് : ഏത് പാണ്ടിക്കാട് റഫീഖ് ഇക്കയോ.
ഉമ്മ : അതെ.
പ്രശാന്ത് : അയാൾ എങ്ങനെ അറിഞ്ഞ് നിങ്ങൾ അത് മൈന്റ് ചെയ്യണ്ട.
ഉമ്മ : എടാ അയാൾ അഫ്സലിന്റെ ഉപ്പാന്റെ കൂട്ടുകാരൻ ആയിരുന്നു അയാൾ ഇത് ഇക്കാന്റെ അടുത്ത് പറഞ്ഞാൽ പിന്നെ എല്ലാം തീരും.
പ്രശാന്ത് : ഇത്ത അയാളെ നേരിടാൻ എനിക്ക് പറ്റില്ല കൊല്ലാൻ മടിക്കൂല എന്തങ്കിലും പറഞ്ഞ് ഒന്ന് ഒഴിവാക്ക്.
ഉമ്മ : എടാ നിന്നെ വിളിച്ചത് എന്തെങ്കിലും വഴി തേടിയാണ് ഇനിക്ക് അറിയൂല.
ഫോൺ വെച്ച് ഉമ്മ ആകെ വിഷമിച് ഇരുന്ന്.
ഞാൻ : ഉമ്മ കുറച്ച് ക്യാഷ് കൊടുത്ത് നോക്കിയാലോ.
ഉമ്മ : എടാ അത് ഒന്നും നടക്കൂല ഇപ്പോൾ പഴയ പോലെ ക്യാഷിന്റെ ആവിശ്യം ഒന്നും ഇല്ല അയാൾക്ക്.
ഞാൻ : എന്തെങ്കിലും ചെയ്ത് ഉപ്പാനോട് പറയുന്നത് തടഞ്ഞില്ലങ്കിൽ ആകെ പ്രശ്നം ആകും ഉമ്മാ.
രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ടൗണിൽ പോയി തിരിച് വിട്ടിൽ വന്നപ്പോൾ.